റുപിയ
റുപിയ rupiah Indonesia (in Indonesian) | |||
| |||
ISO 4217 Code | IDR | ||
---|---|---|---|
User(s) | ഇന്തോനേഷ്യ | ||
Inflation | 7.92% | ||
Source | [1], March 2009 | ||
Subunit | |||
1/100 | sen | ||
Symbol | Rp | ||
Coins | |||
Freq. used | Rp 100, 200, 500 | ||
Rarely used | Rp 25, 50, 1000 | ||
Banknotes | |||
Freq. used | Rp 1000, Rp 5000, Rp 10 000, Rp 20 000 Rp 50 000, Rp 100 000 | ||
Central bank | Bank Indonesia | ||
Website | www.bi.go.id | ||
Mint | Perum Peruri |
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു.
വിനിമയനിരക്ക്
[തിരുത്തുക]2009 ഏപ്രിൽ മാസത്തിലെ വിനിമയനിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയമൂല്യം ഏകദേശം 10740 റുപിയയും [1] ഒരു ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഏകദേശം 215.77 റുപിയയും ആണ്[2]
അവലംബം
[തിരുത്തുക]- ↑ യാഹൂ കറൻസി കൺവെട്ടർ. ശേഖരിച്ച തീയതി 29 ഏപ്രിൽ 2009
- ↑ യാഹൂ കറൻസി കൺവെട്ടർ. ശേഖരിച്ച തീയതി 29 ഏപ്രിൽ 2009
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |