Jump to content

റുബീഡിയം സയനൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rubidium cyanide
銣離子 氰離子
Names
IUPAC name
Rubidium cyanide
Identifiers
3D model (JSmol)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White solid
Hazards
Main hazards Extremely toxic
Lethal dose or concentration (LD, LC):
5–10 mg/kg[1]
Related compounds
Other cations Lithium cyanide
Sodium cyanide
Potassium cyanide
Caesium cyanide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

RbCN എന്ന തന്മാത്രാസൂത്രത്തോടുകൂടിയ രാസസംയുക്തമാണ് റുബീഡിയം സയനൈഡ്. വെളുത്ത ഖരപദാർത്ഥമാണിത്. വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന ഈപദാർത്ഥം, കയ്പുള്ള ബദാമിനെ അനുസ്മരിപ്പിക്കുന്ന വാസനയോടുകൂടിയതാണ്. കാഴ്ചയിൽ, പഞ്ചസാരയ്ക്ക് സമാനമാണ്. റുബിഡിയം സയനൈഡിന് പൊട്ടാസ്യം സയനൈഡിന് സമാനമായ രാസഗുണങ്ങളുണ്ട്. അതുപോലെ തന്നെ വളരെ മാരകമായ വിഷാംശവുമാണ്.

ഉത്പാദനം

[തിരുത്തുക]

ആൽക്കഹോൾ അല്ലെങ്കിൽ ഈഥറിന്റെ സാന്നിദ്ധ്യത്തിൽ, ഹൈഡ്രജൻ സയനൈഡ്, റുബിഡിയം ഹൈഡ്രോക്സൈഡ് എന്നിവയുടെ പ്രതിപ്രവർത്തനത്തിലൂടെ റൂബിഡിയം സയനൈഡ് സമന്വയിപ്പിക്കാൻ കഴിയും [2]

HCN + RbOH → RbCN + H2O

അവലംബം

[തിരുത്തുക]
  1. Bernard Martel. Chemical Risk Analysis: A Practical Handbook. Kogan, 2004, page 361. ISBN 1-903996-65-1.
  2. Rubidium cyanide Archived 2016-03-04 at the Wayback Machine. (in Chinese).
"https://ml.wikipedia.org/w/index.php?title=റുബീഡിയം_സയനൈഡ്&oldid=4010413" എന്ന താളിൽനിന്ന് ശേഖരിച്ചത്