Jump to content

റൂഫെർഹൊൾഷതിഷ്

Coordinates: 63°56′23″N 21°24′3″W / 63.93972°N 21.40083°W / 63.93972; -21.40083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Area near the entrance of Raufarhólshellir showing ice stalagmites and part of the metal walkway
Detail of the cave wall, showing bathtub rings and red-on-black coloration

ഐസ്‌ലാന്റിലെ നാലാമത്തെ വലിയ ലാവാതുരങ്കമാണ് റൂഫെർഹൊൾഷതിഷ് (Raufarhólshellir). റെയ്‌ക്‌ജാവിക്കിന് അടുത്തായതിനാൽ ഇവിടെ സഞ്ചാരികൾ അധികരിക്കുകയും അവർ അതിനു കേടുപാടുകൾ വരുത്തുകയും ചെയ്യുകയും 2016 -ൽ ഇത് കേടുപാടുകൾ തീർക്കാനായി അടച്ചിടുകയും ചെയ്യുകയുണ്ടായി. തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ഒരു നടവഴിയും ഒരുക്കി അടുത്തവർഷം അതു വീണ്ടും തുറക്കുകയും ചെയ്തു.

വിവരണം[തിരുത്തുക]

1,360 metres (4,460 ft) നീളവും 30 metres (98 ft) വീതിയന്മുള്ള Raufarhólshellir ഐസ്‌ലാന്റിലെ നാലാമത്തെ വലിയ ലാവാതുരങ്കമാണ്.[1]

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Raufarhólshellir cave opened to public after new elevated walkways added, tons of trash removed". Iceland Magazine (in ഇംഗ്ലീഷ്). 2017-06-07. Retrieved 2018-05-06.

63°56′23″N 21°24′3″W / 63.93972°N 21.40083°W / 63.93972; -21.40083

"https://ml.wikipedia.org/w/index.php?title=റൂഫെർഹൊൾഷതിഷ്&oldid=3634187" എന്ന താളിൽനിന്ന് ശേഖരിച്ചത്