Jump to content

റെഡ് ലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റെഡ് ഡാറ്റാ ബുക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് അഥവാ ഐ.യു.സി.എൻ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിൽ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവർഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.

ഇതും കാണുക

[തിരുത്തുക]

നിലനിൽ‌പ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ

[തിരുത്തുക]

നിലനിൽ‌പ്പ് അപകടത്തിലായ ചില ജീവികൾ

[തിരുത്തുക]

വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ

[തിരുത്തുക]

വംശനാശം വന്ന ചില ജീവികൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. ഐ.യു.സി.എൻ റെഡ് പട്ടികയുടെ പ്രധാന താൾ Archived 2006-08-27 at the Wayback Machine
  2. ഐ.യു.സി.എൻ പ്രസിദ്ധീകരിച്ചിട്ടുള്ള വംശനാശം നേരിടുന്ന ജീവികളുടെ റെഡ് പട്ടികകളുടെ ശേഖരം Archived 2006-09-27 at the Wayback Machine
  3. ഐ.യു.സി.എൻ പ്രധാന താൾ
"https://ml.wikipedia.org/w/index.php?title=റെഡ്_ലിസ്റ്റ്&oldid=3709075" എന്ന താളിൽനിന്ന് ശേഖരിച്ചത്