സംവാദം:റെഡ് ലിസ്റ്റ്
ദൃശ്യരൂപം
ഐ.യു.സി.എൻ. ഒരിക്കലും ഇതൊരു പുസ്ത്കമായി ഇറക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്റർനെറ്റിനു മുമ്പ് നമ്മുടെ അമ്പലക്കമ്മറ്റി നോട്ടീസ് പോലെ (എന്നാൽ വിശദാംശങ്ങളിൽ ഒട്ടും കുറവില്ലാതെ തന്നെ) ഇറക്കിയിരുന്നത് ഒരിക്കൽ കണ്ടിരുന്നു. അതിന് റെഡ് ലിസ്റ്റ് എന്നായിരുന്നു പേര്. ഇപ്പോഴും പേര് റെഡ് ലിസ്റ്റ് എന്നു തന്നെയാണ്. റെഡ് ഡാറ്റാ ബുക്ക് എന്ന് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ താൾ റെഡ് ഡാറ്റാ ലിസ്റ്റ് എന്ന താളാക്കി മാറ്റാണം എന്നാണ് എന്റെ അഭിപ്രായം--പ്രവീൺ:സംവാദം 08:31, 17 ഒക്ടോബർ 2007 (UTC)
- റെഡ് ഡാറ്റ ബുക്ക് എന്നല്ലേ വേണ്ടത്???--ഹിരുമോൻ 09:18, 17 ഒക്ടോബർ 2007 (UTC)
റെഡ് ലിസ്റ്റ് എന്നാണ് ലിങ്കുകളിൽ കാണുന്നത്.. റെഡ് ലിസ്റ്റ് എന്നാക്കി മാറ്റി.. --Vssun 10:57, 17 ഒക്ടോബർ 2007 (UTC)