Jump to content

റെബേക്ക ദ് ഗുവാർന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെബേക്ക ദ് ഗുവാർന പതിനാലാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്തക്രിയാവിദഗ്ദ്ധയും എഴുത്തുകാരിയും. മധ്യകാലത്ത് അറിയപ്പെടുന്ന ഏതാനും ശരീരശാസ്ത്രജ്ഞകളിൽ ഒരാളാണ് അവർ.

പുരോഹിതനും ശരീരശാസ്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന റൊമുവാൽഡിനെപ്പോലെ റെബേക്ക ദ് ഗുവാർന സെലെർനീഷ്യൻ കുടുംബത്തിലെ അംഗമായിരുന്നു. സലെർനൊ സർവ്വ്കലാശാലയിലെ വിദ്യാർത്ഥിയായിരുന്ന അവർ അക്കാലയളവിലെ ന്യൂനപക്ഷമായിരുന്ന വനിതാവിദ്യാർത്ഥികളിൽ ഉൾപ്പെട്ടിരുന്നു. പനി, മൂത്രം, ഭ്രൂണം എന്നിവയിൽ അവർ വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെബേക്ക_ദ്_ഗുവാർന&oldid=4092917" എന്ന താളിൽനിന്ന് ശേഖരിച്ചത്