റെസ്പ്ലൻഡന്റ് ഷ്രബ്ഫ്രോഗ്
ദൃശ്യരൂപം
റെസ്പ്ലൻഡന്റ് ഷ്രബ്ഫ്രോഗ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. resplendens
|
Binomial name | |
Raorchestes resplendens (Biju, Shouche, Dubois, Dutta & Bossuyt, 2010)
|
(ഇംഗ്ലീഷിൽ: Resplendent Shrubfrog) (ശാസ്ത്രീയ നാമം: Raorchestes resplendens) ആനമുടിയിൽ നിന്നാണ് ശാസ്ത്രജ്ഞർ ഇതിനെ കണ്ടെത്തിയത്. ചുവപ്പും ഓറഞ്ചും കലർന്ന ശരീരത്തിൽ നിറയെ കറുത്ത രൂപങ്ങൾ, ചുവന്ന കണ്ണ്. ഇതാണ് ഇവയുടെ രൂപം. ഇതിന്റെ ദേഹമാസകലം ഗ്രന്ഥികളാണ്. കൈ കാലുകൾ കുറിയവയായതിനാൽ മിക്കപ്പോഴും ഇഴഞ്ഞാണ് സഞ്ചാരം.
Raorchestes resplendens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.