Jump to content

റേഡിയോ ഡുംഡും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേഡിയോ ഡുംഡും സോഫ്റ്റ്‌വേർ.

24 മണിക്കൂറും പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ സൌജന്യ മലയാളം ഇൻറർനെറ്റ് റേഡിയോ സർവ്വീസാണ് റേഡിയോ ഡുംഡും[അവലംബം ആവശ്യമാണ്].കൊച്ചിആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ എയ്റ്റ് എന്ന കമ്പനിയാണിതിനുപിന്നിൽ[അവലംബം ആവശ്യമാണ്]. മുഴുവൻ സമയ സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞ റേഡിയോ ഡംഡം ലോകമെമ്പാടുമുള്ള മലയാളികൾക്ക് സിനിമ ഗാനങ്ങളും മറ്റു മലയാള പ്രോഗ്രാമുകളും നൽകുന്നു. അമേരിക്ക,കാനഡ,യൂറോപ്പ്,ഗൾഫ്,ഓസ്ട്രേലിയ,സിംഗപ്പൂർ,ജർമ്മനി എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലയളവിനുള്ളിൽ ശ്രോതാക്കളെ നേടാൻ സാധിച്ചു വെന്ന് കമ്പനി അവകാശപ്പെടുന്നു. എളുപ്പത്തിൽ ഈ ഇൻറർനെറ്റ് റേഡിയോ സേവനം ആസ്വദിക്കാൻ ഒരു ചെറിയ സോഫ്റ്റ്വെയറും കമ്പനി സൌജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റേഡിയോ_ഡുംഡും&oldid=3091047" എന്ന താളിൽനിന്ന് ശേഖരിച്ചത്