റൈന കബായിവൻസ്‌ക
ദൃശ്യരൂപം
Raina Kabaivanska | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ഡിസംബർ 15, 1934 |
ഉത്ഭവം | Burgas, Bulgaria |
വിഭാഗങ്ങൾ | Opera |
വളരെ പ്രസിദ്ധയായ ഒരു ബൾഗേറിയൻ ഓപ്പറ ഗായികയാണ് റൈന കബായിവൻസ്‌ക (English: Raina Kabaivanska (ബൾഗേറിയൻ: Райна Кабаиванска). അവരുടെ തലമുറയിലെ ഏറ്റവും ഓപ്‌റ സംഗീത ഗായികയാണ് റൈന.
ജനനം
[തിരുത്തുക]ബൾഗേറിയയിലെ ബർഗാസിൽ 1934 ഡിസംബർ 15ന് ജനിച്ചു. ആദ്യകാലത്ത് റൈന ജകിമോവ എന്ന പേരായിരുന്നു. സോഫിയയിലായിരുന്നു പഠനം. 1957ൽ സോഫിയയിലെ ബൾഗേറിയൻ നാഷണൽ ഓപ്‌റയിലായിരുന്നു ആദ്യ അരങ്ങേറ്റം. പിന്നീട് ഉപരി പഠനത്തിനായി ഇറ്റലിയിലേക്ക് പോയി.
അംഗീകാരങ്ങൾ
[തിരുത്തുക]- നിരവധി അന്താരാഷ്ട ഓപ്പ്‌റ അവാർഡുകൾ നേടിയിട്ടുണ്ട്.
- ബെല്ലിനി (1965)
- വിയോറ്റി ഇന്റർനാഷണൽ മ്യൂസിക് കോംപിറ്റഷൻ അവാർഡ് (1970)
- പുക്കിനി (1978)
- ല്ലിക്ക (1979)
- മോൺടെവെർഡി (1980)ദി അവാർഡ് ഓഫ് അക്കാഡമിയ 'Medici', Lorenco il Magnifico, Florence (1990)
- the Grand Prix 'A Life, Dedicated to the Music', Venice (2000)[1]
ഇപ്പോൾ ഇറ്റലിയിലെ സിയാനയിൽ അക്കാദമിയ മ്യൂസിക്കൽ ചിഗിയാനയിൽ പ്രഫസറാണ് ജോലി സേവനം അനുഷ്ടിക്കുകയാണ്. കൂടാതെ ലോകത്തെ പ്രധാനപ്പെട്ട നിരവധി മത്സരങ്ങളുടെ ജൂറി അംഗമായും ഇവർ പ്രവർത്തിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ Premio "Una vita nella musica", given by Associazione "Omaggio a Venezia" and "Gran Teatro La Fenice"