Jump to content

റൈബോഫ്ലേവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൈബോഫ്ലേവിൻ
Chemical structure
Clinical data
Trade namesMany[1]
Other nameslactochrome, lactoflavin, vitamin G[2]
AHFS/Drugs.commonograph
License data
Routes of
administration
By mouth, intramuscular, intravenous
ATC code
Legal status
Legal status
  • US: Dietary supplement
Pharmacokinetic data
Elimination half-life66 to 84 minutes
ExcretionUrine
Identifiers
  • 7,8-Dimethyl-10-[(2S,3S,4R)-2,3,4,5-tetrahydroxypentyl]benzo[g]pteridine-2,4-dione
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
E numberE101, E101(iii) (colours) വിക്കിഡാറ്റയിൽ തിരുത്തുക
CompTox Dashboard (EPA)
ECHA InfoCard100.001.370 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC17H20N4O6
Molar mass376.37 g·mol−1
3D model (JSmol)
  • c12cc(C)c(C)cc1N=C3C(=O)NC(=O)N=C3N2C[C@H](O)[C@H](O)[C@H](O)CO
  • InChI=InChI=1S/C17H20N4O6/c1-7-3-9-10(4-8(7)2)21(5-11(23)14(25)12(24)6-22)15-13(18-9)16(26)20-17(27)19-15/h3-4,11-12,14,22-25H,5-6H2,1-2H3,(H,20,26,27)/t11-,12+,14-/m0/s1 checkY
  • Key:AUNGANRZJHBGPY-SCRDCRAPSA-N checkY
A solution of riboflavin.

റൈബോഫ്ലേവിൻ ജീവകം B2 എന്നും അറിയപ്പെടുന്നു. ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള, ജലത്തിൽ ലേയമായ, ക്രിസ്റ്റലീയമായ ഘടനയുള്ള ഈ ജീവകം ആരോഗ്യമുള്ള വ്യക്തികൾക്ക് അത്യാവശ്യമാണ്. 1935-ൽ ആണ് റൈബോഫ്ലേവിൻ കണ്ടെത്തിയത്. ലാക്ടോഫ്ലേവിൻ, ഓവോഫ്ലേവിൻ, വൈറ്റമിൻ ജി എന്നീ പേരുകളിലും അറിയപ്പെടുന്നു. ദിനം പ്രതി 1.5 മുതൽ 2.5 mg വരെ റൈബോഫ്ലേവിൻ ഒരാൾക്ക് ആവശ്യമുണ്ട്.

റൈബോഫ്ലെവിന്റെ കുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വായ, ത്വക്ക്, കണ്ണ് എന്നീ ഭാഗങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന് റൈബോഫ്ലേവിന്ന് പ്രത്യേക പ്രാധാന്യമുണ്ട്. ചുണ്ടുകളിൽ വ്രണങ്ങൾ ഉണ്ടാവുക, നാവിൽ കുമിളകൾ രൂപപ്പെടുക, പ്രകാശത്തിനു നേരെ നോക്കുവാൻ ബുദ്ധിമുട്ടുണ്ടാവുക, കാഴ്ച്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുക എല്ലാം ജീവകം B2വിന്റെ അപര്യാപ്തതയുടെ ലക്ഷണങ്ങളാണ്.പാൽ, പഴം, പച്ചക്കറികൾ, ഇലക്കറികൾ , മത്സ്യം, മുട്ട, കരൾ എന്നിവയിൽ റൈബോഫ്ലേവിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.



അവലംബം

[തിരുത്തുക]
  1. "Riboflavin". Drugs.com. 22 July 2021. Archived from the original on 30 December 2016. Retrieved 8 October 2021.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; anm എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ods എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=റൈബോഫ്ലേവിൻ&oldid=4124783" എന്ന താളിൽനിന്ന് ശേഖരിച്ചത്