Jump to content

റൊക്സാനാ സാബേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊക്സാനാ സാബേരി

റൊക്സാനാ സാബേരി ഇറാനിലെ ബാമിൽ, മാർച്ച് 2004 (റോയിട്ടേഴ്സ്)
ജനനം റൊക്സാനാ സാബേരി
(1977-04-26) ഏപ്രിൽ 26, 1977  (47 വയസ്സ്)
ഫാർഗോ, നോർത്ത് ഡക്കോട്ട, അമേരിക്കൻ ഐക്യനാടുകൾ
വിദ്യാഭ്യാസം കൊൺകോർഡിയ കോളേജ്
നോർത്ത്‌വെസ്റ്റേൺ യൂണിവേഴ്സിറ്റി
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
തൊഴിൽ പത്രപ്രവർത്തക
കുടുംബം പിതാവ്: റേസാ സാബേരി (ഇറാൻ)
മാതാവ്: അക്കിക്കോ സാബേരി (ജപ്പാൻ)
ജീവിതപങ്കാളി കാമുകൻ: ബഹ്മാൻ ഘോബാദി
Ethnicity ഇറാനിയൻ-ജാപ്പനീസ്
Notable credit(s) മിസ് നോർത്ത് ഡക്കോട്ട, 1997
[RoxanaSaberi.com ഔദ്യോഗിക വെബ് സൈറ്റ്]

ജാപ്പനീസ്-ഇറാനിയൻ വംശജയായ ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ്‌ റൊക്സാനാ സാബേരി ( പേർഷ്യൻ: رکسانا صابری) (ജനനം ഏപ്രിൽ 26, 1977). ഫെബ്രുവരി 2009ൽ റൊക്സാനയെ ഒരു കുപ്പി വൈൻ വാങ്ങിച്ചതിന് അറസ്റ്റു ചെയ്തു. ഇത് ഇസ്ലാമിക നിയമപ്രകാരം ഇറാനിൽ നിരോധിതമാണ്‌.[1][2][3] 2006ൽ ഇറാനിയൻ സർക്കാർ സാബേരിയുടെ പത്രപ്രവർത്തന പെർമിറ്റ് പിൻവലിച്ചിരുന്നതിനാൽ വൈൻ കേസിനൊപ്പം അംഗീകാരമില്ലാതെ പത്രപ്രവർത്തനം നടത്തിയെന്ന കേസും ചാർജ്ജ് ചെയ്തു. 2009 ഏപ്രിൽ 6ന്‌ ഇറാനിയൻ സർക്കാർ ചാരപ്രവർത്തനക്കുറ്റവും സാബേരിയുടെ മേൽ ചുമത്തി എട്ടു വർഷം ജയിൽശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.[4][5][6][7]. സാബേരിയുടെ കേസ് ആംനെസ്റ്റി ഇന്റർനാഷണൽ[8] ഹ്യൂമൻ റൈറ്റ്സ് വാച്ച്,[9] ഏഷ്യൻ അമേരിക്കൻ ജേർണലിസ്റ്റ്സ് അസോസിയേഷൻ,[10] കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്,[11] സൊസൈറ്റി ഫോർ പ്രൊഫഷണൽ ജേർണലിസ്റ്റ്സ്, യൂണിറ്റി: ജേർണലിസ്റ്റ്സ് ഓഫ് കളർ, ഇങ്ക്.[12] എന്നീ സംഘടനകൾ പിന്തുടരുന്നുണ്ട്.


അവലംബം

[തിരുത്തുക]
  1. "Daughter Now Suicidal [[Iran]]". Retrieved 2009-03-24. {{cite web}}: URL–wikilink conflict (help)
  2. "Iran 'holds unlicensed' reporter". BBC News. 2009-03-02. Retrieved 2009-04-18.
  3. "American Journalist Arrested In Iran". Retrieved 2009-03-01.
  4. "Iran Charges Detained American Reporter With Espionage [[Iran]]". Retrieved 2009-04-08. {{cite web}}: URL–wikilink conflict (help)
  5. Nazila Fathi (2009-04-18). "American Journalist Stands Trial in Iran". New York Times. Retrieved 2009-04-18.
  6. "Iran jails journalist as US spy". BBC News. 2009-04-18. Retrieved 2009-04-18.
  7. "Iran jails U.S.-Iranian reporter for 8 years". Washington Post. 2009-04-18. Retrieved 2009-04-18.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Iran: Possible prisoner of conscience: Roxana Saberi (f)". Amnesty International. 2009-03-16.
  9. "Iran: Illegal Detention of Iranian-American Journalist". Human Rights Watch website. 2009-03-13. Retrieved 2009-04-09.
  10. "AAJA Calls for Release of Journalist Detained in Iran". 2009-03-04. Archived from the original on 2009-04-21. Retrieved 2009-04-26.
  11. "Saberi, Roxana". Committee to Protect Journalists. Archived from the original on 2009-04-21. Retrieved 2009-04-18.
  12. "UNITY Calls for Immediate Release of Journalist Roxana Saberi". UNITY website. Archived from the original on 2009-04-05. Retrieved 2009-04-09.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൊക്സാനാ_സാബേരി&oldid=3840369" എന്ന താളിൽനിന്ന് ശേഖരിച്ചത്