റോഡുകളുടെയും കോണുകളുടെയും പാളി
ദൃശ്യരൂപം
റോഡുകളുടെയും കോണുകളുടെയും പാളി | |
---|---|
Details | |
Identifiers | |
Latin | Stratum photosensorium retinae |
Anatomical terminology |
കണ്ണിലെ റെറ്റിനയിലെ റോഡ് കോശങ്ങളും, കോൺ കോശങ്ങളും ഉള്ള പാളിയാണ് റോഡുകളുടെയും കോണുകളുടെയും പാളി എന്ന് അറിയപ്പെടുന്നത്. ജേക്കബ്സ് മെംബ്രേൻ എന്നും ഈ പാളി അറിയപ്പെടുന്നു. റെറ്റിനയുടെ ഈ നാഡീ പാളി ആദ്യമായി വിവരിച്ച ഐറിഷ് നേത്രരോഗവിദഗ്ദ്ധൻ ആർതർ ജേക്കബിന്റെ പേരിൽ നിന്നാണ് ജേക്കബ്സ് മെംബ്രേൻ എന്ന പേര് ലഭിച്ചത്. [1]
മാക്യുല ലൂട്ടിയയിൽ ഒഴിക ററ്റിനയിൽ ബാക്കിയെല്ലായിടത്തും കോൺ കോശങ്ങളെക്കാൾ റോഡ് കോശങ്ങളാണ് കൂടുതൽ.
പരാമർശങ്ങൾ
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം