റോഡ് ടക്കർ
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | റോഡ്നി ജെയിംസ് ടക്കർ | |||||||||||||||||||||||||||||||||||||||
ജനനം | ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ | 28 ഓഗസ്റ്റ് 1964|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1986 – 1988 | ന്യൂ സൗത്ത് വെയിൽസ് | |||||||||||||||||||||||||||||||||||||||
1988 – 1999 | ടാസ്മാനിയൻ ടൈഗേഴ്സ് | |||||||||||||||||||||||||||||||||||||||
1999 – 2000 | എ.സി.റ്റി. കോമറ്റ്സ് | |||||||||||||||||||||||||||||||||||||||
Umpiring information | ||||||||||||||||||||||||||||||||||||||||
Tests umpired | 23 (2010–തുടരുന്നു) | |||||||||||||||||||||||||||||||||||||||
ODIs umpired | 28 (2009–തുടരുന്നു) | |||||||||||||||||||||||||||||||||||||||
FC umpired | 52 (2004–2013) | |||||||||||||||||||||||||||||||||||||||
LA umpired | 58 (2004–2012) | |||||||||||||||||||||||||||||||||||||||
T20 umpired | 57 (2006–2012) | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കറ്റ് ആർക്കൈവ്, 1 ഫെബ്രുവരി 2013 |
റോഡ് ടക്കർ (ജനനം: 28 ഓഗസ്റ്റ് 1964, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസ് ടീമിലെ ഒരു ഓൾ റൗണ്ടറായാണ് ടക്കർ തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ടാസ്മാനിയ, എ.സി.റ്റി. കോമറ്റ്സ് എന്നീ ടീമുകൾക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 103 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്ന് 5000ലേറെ റൺസും 123 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പിന്നീട് കളിയിൽ നിന്ന് വിരമിച്ച ശേഷം അമ്പയറിങ്ങിലേക്ക് അദ്ദേഹം തിരിഞ്ഞു.[1] ഇപ്പോൾ ഐ.സി.സി.യുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട ഒരു അമ്പയറാണ് അദ്ദേഹം.
അവലംബം
[തിരുത്തുക]- ↑ "ടക്കർ ഓസ്ട്രേലിയൻ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ". ക്രിക്കിൻഫോ. 2008-06-03. Retrieved 2008-06-03.