Jump to content

റോബെർട്ടോ അയാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Roberto "El Ratón" Ayala
വ്യക്തിപരിചയം
പൂർണ്ണനാമം Roberto Fabián Ayala
ജനനം (1973-04-14) ഏപ്രിൽ 14, 1973  (51 വയസ്സ്)
ജന്മദേശം Paraná, Argentina
ഉയരം 1.75 മീ (5 അടി 9 ഇഞ്ച്)
ചെല്ലപ്പേര് El Ratón (The Mouse)
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് Real Zaragoza
ജേഴ്സി നമ്പർ 6
സ്ഥാനം Center back
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1991-1994
1994-1995
1995-1998
1998-2000
2000-2007
2007
2007-
Ferrocarril Oeste
River Plate
Napoli
A.C. Milan
Valencia
Villarreal
Real Zaragoza
072 (1)
040 (0)
087 (1)
024 (0)
183 (9)
000 (0)
028 (1)
ദേശീയ ടീം
1994-2007 Argentina 115 (7)

റോബെർട്ടോ ഫാബിയൻ "എൽ റാറ്റൊൺ" അയാള (ജനനം:ഏപ്രിൽ 14, 1973 പറാന, അർജന്റീന) ഒരു അർജന്റീൻ ഫുട്ബോൾ താരമാണ്. സ്പാനിഷ് ക്ലബ്ബായ റയൽ സർഗോസക്ക് വേണ്ടിയാണ് ഇദ്ദേഹം ഇപ്പോൾ കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മദ്ധ്യനിര പ്രതിരോധകരിൽ ഒരാളാണ് ഇദ്ദേഹം. ഏറ്റവുമധികം കളികളിൽ അർജന്റീന ദേശീയ ടീമിന്റെ നായകനായിട്ടുള്ളത് ഇദ്ദേഹമാണ്. 63 തവണ ദേശീയ ടീഇനെ നയിച്ച ഇദ്ദേഹം മൂന്ന് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. അയാള 115 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അർജന്റീനക്കായി ഇതിലധികം മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ളത് ഹവിയർ സെനറ്റി മാത്രമാണ്.


"https://ml.wikipedia.org/w/index.php?title=റോബെർട്ടോ_അയാള&oldid=2785525" എന്ന താളിൽനിന്ന് ശേഖരിച്ചത്