റോബർട്ട് വിറ്റാക്കർ
ദൃശ്യരൂപം
Robert Harding Whittaker | |
---|---|
പ്രമാണം:Whittaker-Robert-H-1920-1980.jpg | |
ജനനം | |
മരണം | ഒക്ടോബർ 20, 1980 | (പ്രായം 59)
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
കലാലയം | University of Illinois |
അറിയപ്പെടുന്നത് | gradient theory in ecology five-kingdom system |
പുരസ്കാരങ്ങൾ | Mayhew Prize (2002) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Ecology |
സ്ഥാപനങ്ങൾ | Cornell University |
പ്രശസ്തനായ ഒരു അമേരിക്കൻ സസ്യ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ഹാർഡിംഗ് വിറ്റാക്കർ.Robert Harding Whittaker (December 27, 1920 – October 20, 1980)
കരയിലെ സസ്യങ്ങളുടെ ഘടനാരീതി,ഉത്പാദന ശേഷി, വൈവിധ്യം എന്നിവയെക്കുറിച്ച് പഠനം നടത്തി വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയ മാർഗ്ഗം രൂപപ്പെടുത്തിയത് വിറ്റാക്കറാണ്.ജീവലോകത്തെ അനിമേലിയ,പ്ലാന്റെ,ഫംജെ,പ്രോട്ടിസ്റ്റ,മൊനീറ എന്നീ അഞ്ചു കിംഗ്ഡങ്ങളായി വർഗീകരിച്ചത് വിറ്റാക്കറെ ലോകപ്രശസ്തനാക്കി.