Jump to content

റോബർട് ബെന്റ് ലി(സസ്യശാസ്ത്രജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Robert Bentley
പ്രമാണം:Bentley Robert signature.jpg
Bentley's signature

റോബർട് ബെന്റ് ലി(25 March 1821 – 24 December 1893) ഇംഗ്ലിഷുകാരനായ സസ്യശാസ്തർജ്ഞനായിരുന്നു. അദ്ദേഹത്തെപ്പറ്റി ഇന്നോർക്കുന്നത് 1880ൽ അദ്ദേഹം ഹെൻറി ട്രിമാനുമായിച്ചേർന്നെഴുതിയ നാലു വാല്യം ഔഷധസസ്യങ്ങൾ (four-volume Medicinal Plants) എന്ന ഗ്രന്ഥം രചിച്ചതിലൂടെയാണ്.

ജീവിതം

[തിരുത്തുക]

റോബർട് ബെന്റ് ലി 1821ൽ ഹെർട്ഫോഡ്ഷയറിലെ ഹിച്ചിനിലാണ്. ടേൺബ്രിജ്‌വെൽ എന്ന സ്ഥലത്ത് ഫാർമസിസ്റ്റ് ആയി താൽക്കാലികജോലിയിലിരിക്കെ സസ്യശാസ്ത്രത്തിൽ താല്പര്യം ജനിച്ഛു. ലണ്ടനിലെ കിങ്സ് കോളേജിൽ പിന്നീട് വൈദ്യശാസ്ത്രം പഠിക്കുകയാണു ചെയ്തത്. 1849ൽ ലിന്നിയൻ സസൈറ്റിയിൽ അംഗമായി. 1859ൽ അദ്ദേഹം കിങ്സ് കോളജിൽ സസ്യശാസ്ത്ര പ്രൊഫസ്സറായി. 1893 ഡിസംബർ 24നു അദ്ദേഹം മരിച്ചു. കെൻസാൽ ഗ്രീൻ സെമിത്തേരിയിലായിരുന്നു അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

ബെന്റ്‌ലിയുടെ പുസ്തകങ്ങൾ

[തിരുത്തുക]
Lesser galangal shown in a plate from Medicinal Plants (1880)
  1. "Author Query for 'Bentley'". International Plant Names Index.