Jump to content

റോസലിൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുറാനസിന്റെ ഉപഗ്രഹമാണ് റോസലിൻഡ്. 54 കി.മീ ആണ് ഇതിന്റെ വ്യാസം. ഇതിന്റെ ഉപരിതലത്തെക്കുറിച്ചോ ഘടനയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇത് യുറാനസിൽ നിന്നും 69,900 കി.മീ. അകലെയാണ്. പ്രദക്ഷിണകാലം 13 മണിക്കൂറിൽ അല്പം കൂടുതൽ. മദ്ധ്യരേഖാതലത്തിലും വൃത്താകൃതിയിലുമുള്ളതാണ് ഇതിന്റെ പ്രദക്ഷിണപഥം.

"https://ml.wikipedia.org/w/index.php?title=റോസലിൻഡ്&oldid=3670887" എന്ന താളിൽനിന്ന് ശേഖരിച്ചത്