റോസ് മൈന
പന്തിക്കാളി | |
---|---|
Summer plumages: Adult male (center). female (below), and juvenile (behind) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Pastor Temminck, 1815
|
Species: | P. roseus
|
Binomial name | |
Pastor roseus (Linnaeus, 1758)
| |
Synonyms | |
Sturnus roseus |
പന്തിക്കാളിയ്ക്ക് ‘‘’റോസ് മൈന’’’[2] [3][4][5] എന്ന പേരുകൂടിയുണ്ട്. ഈ പക്ഷിയ്ക്ക് ഇംഗ്ലീഷിൽ Rosy Starling , Rose-coloured Starling അല്ലെങ്കിൽ Rose-coloured Pastor.[6] എന്നാണ് പേര്. ശാസ്ത്രീയ നാമം Pastor roseus എന്നാണ്. [6] ഇതൊരു ദേശാടനം നടത്തുന്ന പക്ഷിയാണ്. ആധുനിക പഠനത്തിനു ശേഷം ഇവയെ Sturnus എന്ന ജനുസ്സിൽ നിന്നു മാറ്റി Pastor എന്ന സ്വന്ത ജനുസ്സാക്കി. [7]
വിവരണം
[തിരുത്തുക]പിങ്കു നിറത്തിലുള്ള ശരീരം. മങ്ങിയ ഓറഞ്ചു നിറത്തിലുള്ള കൊക്കും കാലും. തിളങ്ങുന്ന കറുത്ത നിറത്തിലുള്ള തല, ചിറകുകൾ, വാൽ.
ഭക്ഷണം
[തിരുത്തുക]എല്ലാതരം ഭക്ഷണവും കഴിക്കുമെങ്കിലും പ്രാണികളാണ് ഇഷ്ട ഭക്ഷണം. ചൈനയിൽ കൃത്രിമ കൂടൊരുക്കി ഇവയെ ആകർഷിച്ച് വെട്ടുകിളിയെ നേരിടുന്നുണ്ട്.[8]
പ്രജനനം
[തിരുത്തുക]യൂറോപ്പിന്റെ കിഴക്കേ അറ്റം മുതൽ തെക്കേ ഏഷ്യ വരെയാണ് പ്രജനന സ്ഥലം. [1] വലിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. കേരളത്തിൽ ഇവയെ തുറന്ന കൃഷിസ്ഥലങ്ങളിൽ കാണുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 BirdLife International (2004). Sturnus roseus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). "article name needed". New International Encyclopedia (1st ed.). New York: Dodd, Mead.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER21=
,|HIDE_PARAMETER23=
,|HIDE_PARAMETER28=
,|HIDE_PARAMETER32=
,|HIDE_PARAMETER18=
,|HIDE_PARAMETER17=
,|HIDE_PARAMETER31=
,|HIDE_PARAMETER26=
,|HIDE_PARAMETER30=
,|HIDE_PARAMETER22=
,|HIDE_PARAMETER29=
,|HIDE_PARAMETER25=
,|HIDE_PARAMETER33=
,|HIDE_PARAMETER24=
,|HIDE_PARAMETER20=
,|HIDE_PARAMETER19=
, and|HIDE_PARAMETER27=
(help); Text "Pastor" ignored (help) - ↑ Jønsson, Knud A. & Fjeldså, Jon (2006): A phylogenetic supertree of oscine passerine birds (Aves: Passeri). Zool. Scripta 35(2): 149–186. doi:10.1111/j.1463-6409.2006.00221.x (HTML abstract)
- ↑ CCTV誰殺死了粉紅椋鳥
- Snow, David W.; Perrins, Christopher M.; Doherty, Paul & Cramp, Stanley (1998): The complete birds of the western Palaearctic on CD-ROM. Oxford University Press. ISBN 0-19-268579-1
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Cyberbirding Rosy Starling pictures Archived 2005-12-01 at the Wayback Machine.
- Pages using the JsonConfig extension
- CS1 errors: unrecognized parameter
- Wikipedia articles incorporating a citation from the New International Encyclopedia with an unnamed parameter
- Cite NIE template missing title parameter
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികൾ
- യൂറോപ്പിലെ പക്ഷികൾ
- അസർബെയ്ജാനിലെ പക്ഷികൾ
- പാകിസ്താനിലെ പക്ഷികൾ
- തെക്കു കിഴക്കൻ ഏഷ്യയിലെ പക്ഷികൾ
- ഇന്ത്യയിലെ പക്ഷികൾ
- തായ്ലാന്റിലെ പക്ഷികൾ
- ഉക്രൈനിലെ പക്ഷികൾ
- ബംഗ്ലാദേശിലെ പക്ഷികൾ
- തുർക്കിയിലെ പക്ഷികൾ