റോഹിലാ യുദ്ധം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1773 മുതൽ 1774 വരെ ബ്രിട്ടീഷ്‌കാരും കൂടെ നവാബും (മുഗൾ ഭരണകുടത്തിന്റെ ആവശ്യപ്രകാരം ) റോഹില മുസ്ലിങ്ങളെ തുരത്തിയ യുദ്ധമാണ് റോഹില യുദ്ധം...
യുദ്ധം നടക്കുന്നത് ഉത്തപ്രദേശിൽ ആണ്.യുദ്ധത്തിൽ റോഹില മുസ്ലിംസ് പരാജയ പെടുകയും അവർ മല നിരകളിലൊട്ടു പിൻവലിക്കുകയും ചെയ്തു.. എന്നാൽ മലനിരകളിൽ നിന്നുള്ള റോഹില മുസ്ലിംസിന്റെ ഒളിപ്പോര് ബ്രിട്ടീഷ്‌കാരെയും നവാബിനെയും വലച്ചു...കാലിൽ കാൻസർ ഉള്ള നവാബ് അവരുമായിട്ടു സന്ധിയിൽ ഏർപ്പെടുകയും അവർക്ക് ഭരിക്കാൻ കുറച്ചു സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു..ഇതിന്റെ പേരിൽ warren hasting ന്റെ മേൽ യുദ്ധം കുറ്റം കമ്പനി അധികൃതർ ചുമത്തി.