Jump to content

റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം
თბილისის შოთა რუსთაველის სახელობის საერთაშორისო აეროპორტი
Summary
എയർപോർട്ട് തരംPublic
ഉടമUnited Airports of Georgia LLC
പ്രവർത്തിപ്പിക്കുന്നവർTAV Airports Holding
Servesറ്റ്ബിലിസി
സ്ഥലംറ്റ്ബിലിസി, ജോർജ്ജിയ
Hub forGeorgian Airways
സമുദ്രോന്നതി1,624 ft / 495 m
വെബ്സൈറ്റ്tbilisiairport.com
Map
TBS is located in Georgia
TBS
TBS
Location within Georgia
റൺവേകൾ
ദിശ Length Surface
m ft
13R/31L 3,000 9,843 കോൺക്രീറ്റ്
മീറ്റർ അടി
Helipads
Number Length Surface
m ft
H1 30 98 ആസ്ഫാൾട്ട്/കോൺക്രീറ്റ്
Source: Georgian AIP at European Organisation for the Safety of Air Navigation [1]

ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളമാണ് റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം[2] . റ്റ്ബിലിസി നഗരത്തിൽ നിന്നും 17 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.1952ൽ ഉദ്ഘാടനം ചെയ്യപ്പെട്ട റ്റ്ബിലിസി വിമാനത്താവളത്തിന്റെ ആദ്യകാല പേരു നൊവൊ അലക്സെവെയ്ക അന്താരാഷ്ട്ര വിമാനത്താവളം എന്നായിരുന്നു. ജോർജ്ജിയൻ എയർവൈസിന്റെ പ്രധാന ഹബ്ബാണ് ഈ വിമാനത്താവളം.

അവലംബം

[തിരുത്തുക]
  1. "EAD Basic".
  2. თბილისის აეროპორტს შოთა რუსთაველის სახელი მიენიჭა Interpressnews Georgia

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]