Jump to content

റ്റ്സാവോ വെസ്റ്റ് ദേശീയോദ്യാനം

Coordinates: 3°23′S 38°0′E / 3.383°S 38.000°E / -3.383; 38.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tsavo West National Park
Map showing the location of Tsavo West National Park
Map showing the location of Tsavo West National Park
Location of Tsavo National Park
LocationKenya
Coordinates3°23′S 38°0′E / 3.383°S 38.000°E / -3.383; 38.000
Area9,065 km²
Established1948
Governing bodyKenya Wildlife Service

റ്റ്സാവോ വെസ്റ്റ് ദേശീയോദ്യാനം കെനിയയിലെ കോസ്റ്റ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇതിൻറെ ആകെ വിസ്തീർണ്ണം 9,065 ചതുരശ്ര കിലോമീറ്ററാണ്. A109 റോഡ് എന്ന നെയ്റോബി-മൊംബാസ പാതയും ഒരു റെയിൽവേയും ചേർന്ന് റ്റ്സാവോ വെസ്റ്റ് ദേശീയോദ്യാനത്തെ സമീപത്തുള്ള റ്റ്സാവോ ഈസ്റ്റ് ദേശീയോദ്യാവുമായി വേർതിരിക്കുന്നു. ദേശീയോദ്യാനവും സമീപത്തുള്ള മേച്ചിൽപ്പുറങ്ങളും മറ്റ് സംരക്ഷിത പ്രദേശങ്ങളും ചേർന്ന് റ്റ്സാവോ കൺസർവേഷൻ് ഏരിയ എന്നറിയപ്പെടുന്നു.


സുമോ വെസ്റ്റ്, മസിമ സ്പ്രിങ്ങ്സ്, സമ്പന്നമായ വ്യത്യസ്ത വന്യജീവികൾ, നല്ല റോഡ് സംവിധാനം, റിനോ റിസേർവ്, റോക്ക് ക്ലൈംബിംഗ്, സോവൊ നദിയിലൂടെ ഗൈഡുകളിലൂടെ നടക്കാനാവുന്നത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, മ്‍സിമ അരുവികൾ, സമ്പന്നവും വൈവിദ്ധമാർന്നതുമായ ജീവജാലങ്ങൾ, നല്ല റോഡ് ശൃംഖല, റിനോ റിസർവ്വ്, മലകയറ്റത്തിനുള്ള സാദ്ധ്യതകൾ, ഗൈഡുകളുമൊത്ത് റ്റ്സാവോ നദിയ്ക്കു സമാന്തരമായുള്ള കാൽനടയാത്ര എന്നിവയെല്ലാം കാരണമായി സഞ്ചാരികൾളെ കൂടുതൽ ആകർഷിക്കുന്ന ദേശീയോദ്യാനമാണിത്. കെനിയ വൈൽഡ് ലൈഫ് സർവ്വീസാണ് ഈ ഉദ്യാനം നടത്തുന്നത്.

അവലംബം

[തിരുത്തുക]