Jump to content

റൺ ബേബി റൺ (2006 സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Run Baby Run
സംവിധാനംEmmanuel Apea
തിരക്കഥJohn Apea[1][2]
അഭിനേതാക്കൾJohn Apea
Evelyn Addo
Fred Johnson
Collins Agyeman Sarpong
Kofi Bucknor
റിലീസിങ് തീയതി
  • ഫെബ്രുവരി 9, 2006 (2006-02-09) (Ghana)
[3]
രാജ്യംGhana
ഭാഷEnglish
സമയദൈർഘ്യം128 min

ഘാനയിലെ ഒരു ആക്ഷൻ ചിത്രമാണ് റൺ ബേബി റൺ. ഇമ്മാനുവൽ ആപിയ സംവിധാനം ചെയ്ത് ജോൺ അപ്പിയയെ നായകനാക്കിയ ഈ ചിത്രത്തിന് 2008-ലെ ആഫ്രിക്കൻ മൂവി അക്കാദമി അവാർഡുകളിൽ 8 നോമിനേഷനുകൾ ലഭിക്കുകയും 4 അവാർഡുകൾ നേടുകയും ചെയ്തു. ഇതിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്കുള്ള അവാർഡുകൾ ഉൾപ്പെടുന്നു.[4][5][6][7]

അവലംബം

[തിരുത്തുക]
  1. "Student's film wins four African Oscars". Nouse. York, UK: Nouse. Retrieved 21 February 2011.
  2. "Home Sweet Home...The show you can't get enough of". The Statesman. Accra, Ghana. Archived from the original on 17 July 2011. Retrieved 21 February 2011.
  3. "Run Baby Run premiers in Accra". The Statesman. Accra Ghana. Archived from the original on 17 July 2011. Retrieved 21 February 2011.
  4. "AMAA 2008 Winners". Africa Movie Academy Awards. Archived from the original on 2021-10-23. Retrieved 21 February 2011.
  5. Ogbu, Rachel (5 May 2008). "Abuja's Night Of Excellence". Newswatch. Lagos, Nigeria. Archived from the original on 14 July 2011. Retrieved 21 February 2011.
  6. "The new international movie from Revele Films: Run Baby Run". The Statesman. Accra, Ghana. 9 June 2006. Archived from the original on 17 July 2011. Retrieved 21 February 2011.
  7. Bondzi, Jacquiline Afua (16 February 2007). "'Run Baby Run' a Must-See Movie". AllAfrica.com. AllAfrica Global Media. Retrieved 21 February 2011.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൺ_ബേബി_റൺ_(2006_സിനിമ)&oldid=3808121" എന്ന താളിൽനിന്ന് ശേഖരിച്ചത്