ലക്ഷ്മണ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കൗരവരാജാവ് സുയോധനൻ്റെയും രാജ്ഞി ഭാനുമതിയുടെയും ( കലിംഗ രാജകുമാരി ) പുത്രി. യുവരാജാവ് ലക്ഷ്മണൻ്റെ ഇരട്ട സഹോദരി. സ്വയംവരത്തിൽ കൃഷ്ണന് ജാംബവതിയിൽ ജനിച്ച സാംബനാൽ അപഹരിക്കപെട്ടു. ഇരുവരുടെയും പുത്രനാണ് ഉഷ്‌നീകൻ.