Jump to content

ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം

Coordinates: 39°02′S 70°24′W / 39.033°S 70.400°W / -39.033; -70.400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം
Parque Nacional Laguna Blanca
PN Laguna Blanca, Neuquen
Map showing the location of ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം
Map showing the location of ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം
Location of Laguna Blanca National Park
LocationNeuquén Province, Argentina
Coordinates39°02′S 70°24′W / 39.033°S 70.400°W / -39.033; -70.400
Area112.5 കി.m2 (43.4 ച മൈ)
Established1940
DesignatedMay 4, 1992 [1]

ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം (SpanishParque Nacional Laguna Blanca) അർജന്റീനയിലെ ന്യൂക്വെൻ പ്രവിശ്യയുടെ പടിഞ്ഞാറ് സപാല പട്ടണത്തിനു സമീപസ്ഥമായ ഒരു ദേശീയോദ്യാനമാണ്.

കായലനു ചുറ്റുമുള്ള ദേശീയോദ്യാനം 1940 ലാണ് രൂപകൽപ്പന ചെയ്തത്. കായലിനെയും ചുറ്റുമുള്ള ആവസ വ്യവസ്ഥയിലെ ബ്ലാക്ക് നെക്ക്ഡ് അരയന്നങ്ങളെയും  (Cygnus melancoryphus) സംരക്ഷിക്കുകയെന്ന ഉദ്ദേശം മുൻനിറുത്തുയാണ് ഇതു രൂപീകരിച്ചത്. ഈ ദേശീയോദ്യാനത്തിൻറെ ആകെ ചുറ്റളവ് 112.5 ചതുരശ്ര കിലോമീറ്ററാണ്. പാറ്റഗോണിയൻ സ്റ്റെപ്പിയിൽ, കുന്നുകളും ഗിരികന്ദരങ്ങളാലും വലയം ചെയ്യപ്പെട്ടാണ് ഈ കായൽ സ്ഥിതി ചെയ്യുന്നത്. നിരവധിയിനം ജലപ്പക്ഷികളുടെ ഒരു പ്രധാന ആവാസമേഖലയാണിത്.

അവലംബം

[തിരുത്തുക]
  1. "Ramsar List". Ramsar.org. Archived from the original on 9 April 2013. Retrieved 13 April 2013.