ലണ്ടൻ സ്റ്റോൺ
ലണ്ടനിലെ 111 കന്നോൻ സ്ട്രീറ്റിലെ പരമ്പരാഗതമായ ഒരു അതിർത്തിക്കല്ല് ആണ് ലണ്ടൻ സ്റ്റോൺ. തെരുവിലെ തെക്കുവശത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വലിയ വസ്തുവിന്റെ ശേഷിപ്പായ 53 × 43 × 30 സെന്റീമീറ്റർ (21 × 17 × 12) അളവുകളുോടുകൂടിയ ഒരു ഊലൈറ്റ്ചുണ്ണാമ്പുകല്ലാണ് ഇത് . 111 കരോൺ സ്ട്രീറ്റ് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന ഈ കല്ല് നിലവിൽ ലണ്ടണിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.[1]
1100-ൽ ആദ്യമായി "ലണ്ടൻ സ്റ്റോൺ" എന്ന പേരിൽ രേഖപ്പെടുത്തിയിരുന്ന ഈ കല്ലിന്റെ തീയതിയും അതിന്റെ യഥാർത്ഥ ലക്ഷ്യവും അജ്ഞാതമാണ്. ഉത്ഭവിച്ചത് റോമിലാകാനാണ് സാധ്യതയെങ്കിലും കുറഞ്ഞത് പതിനാറാം നൂറ്റാണ്ടുമുതൽതന്നെ അതിനെക്കുറിച്ച് താൽപര്യവും ഊഹാപോഹങ്ങളും നടന്നിട്ടുണ്ട്. മുൻപുതന്നെ ഇതിനൊരു ബഹുമാനമുണ്ടായിരിക്കാമെന്നോ അല്ലെങ്കിൽ ഏതെങ്കിലും മറഞ്ഞ രഹസ്യമായ പ്രാധാന്യം ഉണ്ടെന്നോ ആധുനിക വാദം ഉന്നയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പ്രസ്താവനകൾ പൂർണമായും അടിസ്ഥാനരഹിതമാണ്.
ഇതും കാണുക
[തിരുത്തുക]- For London Stone at Staines, and other Thames riverside boundary markers, see London Stone (riparian).
- For the "Brutus Stone" in Totnes, Devon, see Totnes.
കുറിപ്പുകൾ
[തിരുത്തുക]- ↑ "Joyful things for Friday – the perambulating London Stone". Histories of Archaeology Research Network. Retrieved 5 July 2016.
അവലംബം
[തിരുത്തുക]- Clark, John (2007). "Jack Cade at London Stone" (PDF). Transactions of London and Middlesex Archaeological Society. 58: 169–89.
{{cite journal}}
: Invalid|ref=harv
(help) - Clark, John (2010). "London Stone: Stone of Brutus or fetish stone – making the myth". Folklore. 121: 38–60. doi:10.1080/00155870903482007.
{{cite journal}}
: Invalid|ref=harv
(help)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Clark, John. "London Stone" (PDF). Vintry and Dowgate Wards Club. Archived from the original (PDF) on 12 മാർച്ച് 2012. Retrieved 24 ഏപ്രിൽ 2013.
- Clark, John (11 January 2017). "London Stone: History and Myth". academia.edu. Retrieved 22 January 2018.
- "London Stone". The Modern Antiquarian. Retrieved 24 April 2013.
- Jenstad, Janelle (2010). "London Stone". The Map of Early Modern London. University of Victoria. Retrieved 27 April 2013. Article on London Stone linked to a reproduction of the "Woodcut" map of London, c.1562.
- Coughlan, Sean (22 May 2006). "London's heart of stone". BBC News Magazine. Retrieved 24 April 2013. BBC report on plans to move London Stone in 2006.