Jump to content

ലതിക കാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലതിക കാട്ട്
Latika Katt
ജനനം (1954-03-12) 12 മാർച്ച് 1954  (70 വയസ്സ്)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംദി ഡോൺ സ്കൂൾ
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
ബറോഡ കോളേജ് ഓഫ് ആർട്സ്
അറിയപ്പെടുന്നത്ശിൽപകല
പുരസ്കാരങ്ങൾലളിത കലാ അക്കാദമി അവാർഡ്

ഒരു ഭാരതീയ ശിൽപ്പിയാണ് ലതിക കാട്ട് (1948 - )

ജീവിതരേഖ

[തിരുത്തുക]

ഡെറാഡൂണിൽ ജനിച്ചു.ബനാറസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടി. അവിടെ അധ്യാപകനായിരുന്ന ശിൽപ്പി ബൽബീർ സിംഗിനെ വിവാഹം കഴിച്ചു. ബനാറസ് യൂണിവേഴ്സിറ്റിയിലെ അവരുടെ സ്റ്റുഡിയോ നശിപ്പിക്കപ്പെടുകയുണ്ടായി. രാത്രിയിൽ അവർ ശിൽപ്പം ഉണ്ടാക്കുന്നു എന്നായിരുന്നു ആരോപണം.[1] ജാനിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായി. അനേകം ഏകാംഗ പ്രദർശനങ്ങൾ നടത്തി. 2000ൽ ബൽബീർ സിംഗിനെ ദുരൂഹ സാഹചര്യത്തിൽ കാണാതെയായി.[2] 1980ൽ പാരീസ് ബൈനേയ്ലയിൽ പങ്കെടുത്തു.

പ്രധാന സൃഷ്ടികൾ

[തിരുത്തുക]
  • ഇൻഡ്യൻ പാർലമെന്റിനു സമീപത്തുള്ള രാജീവ്ഗാന്ധി പ്രതിമ
  • ഇൻഡ്യ ഗവൺമെന്റിനു വേണ്ടി നെഹ്റുവിന്റെ എട്ട് അർദ്ധകായ ശിൽപ്പങ്ങൾ വിവിധ രാജ്യങ്ങൾക്കായ് നിർമ്മിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.hindu.com/fr/2008/03/07/stories/2008030750400300.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.financialexpress.com/news/artists-will-survive-despite-all-odds/38527/0
"https://ml.wikipedia.org/w/index.php?title=ലതിക_കാട്ട്&oldid=3789980" എന്ന താളിൽനിന്ന് ശേഖരിച്ചത്