Jump to content

ലളിത ബാബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലളിത ബാബർ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Lalita Shivaji Babar
ദേശീയതIndian
ജനനം (1989-06-02) 2 ജൂൺ 1989  (35 വയസ്സ്)
Mohi, Satara, Maharashtra, India
Sport
കായികയിനംTrack and field
Event(s)3000 metres steeplechase
നേട്ടങ്ങൾ
Personal best(s)9:19.76 (Rio de Janeiro 2016) NR
Updated on 13 August 2016.

റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഒരു ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരിയാണ് ലളിത ബാബർ (ജനനം 2 ജൂൺ 1989). മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും വരുന്ന ഇവർ പ്രധാനമായും 3000 മീറ്റർ ഓട്ടമത്സരത്തിലാണ് പങ്കെടുക്കുന്നത്. നിലവിൽ ഈ ഇനത്തിലെ ദേശിയ റെക്കോഡിനുമയായ ഇവർ[1] ഇതേ ഇനത്തിലെ ഏഷ്യയിലെ ചാമ്പ്യനുമാണ്.

2016 ലെ റിയോ ഒളിംമ്പിക്സിൽ പങ്കെടുത്ത ലളിത 3000 മീറ്റർ ഓട്ടത്തിൽ ഫൈനലിൽ കടന്നു[2].ഫൈനലിൽ 9:22.74 മിനിറ്റിൽ ഫിനിഷ് ചെയ്ത് തന്റെ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച ലളിത 32 വർഷത്തിനിടെ ഏതെങ്കിലും ഒരു ട്രാക്ക് ഇനത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്..[3]


അവലംബം

[തിരുത്തുക]
  1. "Lalita Babar Sets National Mark, Sudha Singh Qualifies For Olympics". NDTV. 29 April 2016. Retrieved 1 May 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Chasing Olympic medal, Lalita Babar enters final 32 years after PT Usha". The Indian Express. 14 August 2016. Retrieved 14 August 2016.
  3. "Lalita Babar finishes 10th in 3,000m steeplechase". The Indian Express. 15 August 2016. Retrieved 16 August 2016.
"https://ml.wikipedia.org/w/index.php?title=ലളിത_ബാബർ&oldid=4101005" എന്ന താളിൽനിന്ന് ശേഖരിച്ചത്