ലവംഗി
ദൃശ്യരൂപം
8-മതു് മേളരാഗമായ തോഡിയുടെ ജന്യനാഗമാണു് ലവംഗി. ഇതൊരു സ്വരാന്തരരാഗമാണു്. (ആരോഹണത്തിലും അവരോഹണത്തിലും നാലു സ്വരങ്ങൾ വീതം വരുന്ന രാഗം). ഈ രാഗം ആവിഷ്ക്കരിച്ചത് എം. ബാലമുരളീകൃഷ്ണയാണ്.[1] അദ്ദേഹത്തിന്റെ 'ഓംകാരരൂപിണി' (രൂപകം) എന്ന കൃതിയാണു് ഇതിലുള്ളതു്.
ആരോഹണം : സരിമധസ
അവരോഹണം : സധമരിസ
ഈ രാഗത്തിലെ സിനിമാ ഗാനങ്ങൾ
[തിരുത്തുക]- അരുണ കിരണ (കിഴക്കുണരും പക്ഷി)
- വ്രീളാഭരിതയായ് (നഖക്ഷതങ്ങൾ )