ലാബ്വ്യൂ
ദൃശ്യരൂപം
വികസിപ്പിച്ചത് | നാഷണൽ ഇൻസ്ട്രുമെന്റ്സ് |
---|---|
Stable release | 2012
/ ഓഗസ്റ്റ് 3 2012 |
ഓപ്പറേറ്റിങ് സിസ്റ്റം | മൈക്രോസോഫ്റ്റ് വിൻഡോസ്, യുണിക്സ്, ലിനക്സ്, മാക് ഒ.എസ്. എക്സ്. |
തരം | ഡാറ്റാ അക്വിസിഷൻ, ഇൻസ്റ്റ്രമെന്റ് കൺട്രോൾ, ഓട്ടോമേഷൻ |
അനുമതിപത്രം | പ്രൊപ്രൈറ്ററി |
വെബ്സൈറ്റ് | നാഷണൽ ഇൻസ്ട്രുമെന്റ്സ്/ലാബ്വ്യൂ |
നാഷണൽ ഇൻസ്ട്രുമെന്റ്സ് കോർപ്പറേഷൻ പുറത്തിറക്കിയ ഒരു വിഷ്വൽ പ്രോഗ്രാമിങ്ങ് ഭാഷയാണ് ലാബ്വ്യൂ(LabVIEW). 1986-ൽ ആപ്പിൾ മാക്കിന്റോഷിന് വേണ്ടി നിർമ്മിച്ച ഇന്ന് ശാസ്ത്ര/വ്യവസായ മേഖലകളിൽ വിവരശേഖരണം, ഉപകരണ നിയന്ത്രണം, ഓട്ടോമേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യാപകമായി മൈക്രോസോഫ്റ്റ് വിൻഡോസ്, യുണിക്സ്, ലിനക്സ്, മാക് ഒ.എസ്. എക്സ്. എന്നീ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിച്ചുവരുന്നു.
ലാബ്വ്യൂവിന്റെ ഗ്രാഫിക് പ്രോഗ്രാമിംഗ് ഭാഷ ജി-പ്രോഗ്രാമിംഗ് എന്ന് അറിയപ്പെടുന്നു. 2012-ൽ ഇതിന്റെ ഏറ്റവും പുതിയ വെർഷനായ ലാബ്വ്യൂ 2012 പുറത്തിറങ്ങി.
റിലീസുകൾ
[തിരുത്തുക]പതിപ്പ് | ബിൽഡ് നമ്പർ | തീയതി |
---|---|---|
ലാബ്വ്യൂ പ്രൊജക്റ്റ് ആരംഭിക്കുന്നു | ഏപ്രിൽ 1983 | |
ലാബ്വ്യൂ 1.0 (മാക്കിന്റോഷിന് വേണ്ടി) | ?? | ഒക്റ്റോബർ 1986 |
ലാബ്വ്യൂ 2.0 | ?? | ജനുവരി 1990 |
ലാബ്വ്യൂ 2.5 (സൺ, വിൻഡോസ് എന്നിവക്കുള്ള ആദ്യ വെർഷൻ) | ?? | ഓഗസ്റ്റ് 1992 |
ലാബ്വ്യൂ 3.0 (മൾട്ടിപ്ലാറ്റ്ഫോം) | ?? | ജൂലൈ 1993 |
ലാബ്വ്യൂ 3.0.1 (വിൻഡോസ് എൻ.ടി.ക്കുള്ള ആദ്യ വെർഷൻ) | ?? | 1994 |
ലാബ്വ്യൂ 3.1 | ?? | 1994 |
ലാബ്വ്യൂ 3.1.1 (ആപ്ലിക്കേഷൻ ബിൽഡർ ഉള്ള ആദ്യ വെർഷൻ) | ?? | 1995 |
ലാബ്വ്യൂ 4.0 | ?? | ഏപ്രിൽ 1996 |
ലാബ്വ്യൂ 4.1 | ?? | 1997 |
ലാബ്വ്യൂ 5.0 | ?? | ഫെബ്രുവരി 1998 |
ലാബ്വ്യൂ ആർ. ടി. (റിയൽ ടൈം) | ?? | മേയ് 1999 |
ലാബ്വ്യൂ 6.0 (6ഐ) | 6.0.0.4005 | 26 ജൂലൈ 2000 |
ലാബ്വ്യൂ 6.1 | 6.1.0.4004 | 12 ഏപ്രിൽ 2001 |
ലാബ്വ്യൂ 7.0 (എക്സ്പ്രസ്സ്) | 7.0.0.4000 | ഏപ്രിൽ 2003 |
ലാബ്വ്യൂ പി.ഡി.എ. മൊഡ്യൂൾ ആദ്യ വെർഷൻ | ?? | മേയ് 2003 |
ലാബ്വ്യൂ എഫ്.പി.ജി.എ. മൊഡ്യൂൾ ആദ്യ വെർഷൻ | ?? | ജൂൺ 2003 |
ലാബ്വ്യൂ 7.1 | ?? | 2004 |
ലാബ്വ്യൂ എംബഡഡ് മൊഡ്യൂൾ ആദ്യ വെർഷൻ | ?? | മേയ് 2005 |
ലാബ്വ്യൂ 8.0 | ?? | സെപ്റ്റംബർ 2005 |
ലാബ്വ്യൂ 8.20 (നേറ്റീവ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ്) | ?? | ഓഗസ്റ്റ് 2006 |
ലാബ്വ്യൂ 8.2.1 | 8.2.1.4002 | 21 ഫെബ്രുവരി 2007 |
ലാബ്വ്യൂ 8.5 | 8.5.0.4002 | 2007 |
ലാബ്വ്യൂ 8.6 | 8.6.0.4001 | 24 ജൂലൈ 2008 |
ലാബ്വ്യൂ 8.6.1 | 8.6.0.4001 | 10 ഡിസംബർ 2008 |
ലാബ്വ്യൂ 2009 (32,64-ബിറ്റ്) | 9.0.0.4022 | 4 ഓഗസ്റ്റ് 2009 |
ലാബ്വ്യൂ 2009 സെർവീസ് പാക്ക് 2 | 9.0.1.4011 | 8 ജനുവരി 2010 |
ലാബ്വ്യൂ 2010 | 10.0.0.4032 | 4 ഓഗസ്റ്റ് 2010 |
ലാബ്വ്യൂ 2010 എഫ്2 | 10.0.0.4033 | 16 സെപ്റ്റംബർ 2010 |
ലാബ്വ്യൂ 2010 സെർവീസ് പാക്ക് 1 | 10.0.1.4004 | 17 മേയ് 2011 |
ലാബ്വ്യൂ (ലെഗോ മൈൻഡ്സ്റ്റോംസിന് വേണ്ടി) (2010 സെർവീസ് പാക്ക് 1) | ഓഗസ്റ്റ് 2011 | |
ലാബ്വ്യൂ 2011 | 11.0.0.4029 | 22 ജൂൺ 2011 |
ലാബ്വ്യൂ 2011 സെർവീസ് പാക്ക് 1 | 11.0.1.4015 | 1 മാർച്ച് 2012 |
ലാബ്വ്യൂ 2012 | 12.0.0.4029 | ഓഗസ്റ്റ് 2012 |