ലാറ റോക്സ്
ദൃശ്യരൂപം
Lara Roxx | |
---|---|
ജനനം | Pascale Andrée Abitbol 5 June 1982 Laval, Quebec, Canada |
വെബ്സൈറ്റ് | pascaleisinsidelararoxx.wordpress.com |
ലോകത്തിൽ ആദ്യമായി എച്ച്.ഐ.വി. ബാധിത എന്ന് സ്ഥിരീകരിക്കപ്പെട്ട നീലച്ചിത്രനടിയുടെ തിരശ്ശീലയിലെ പേരാണ് ലാറ റോക്സ്. സഹനടനായ ജെയിംസ് ഡാറനും എച്ച്.ഐ.വി. ബാധിതനെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
അഭിനയജീവിതം
[തിരുത്തുക]തന്റെ സഹനടനായ ഡാരേൻ ജെയിംസിനോടോപ്പം ലൈംഗികചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം തന്റെ 21-മത്തെ വയസ്സിൽ എച്ച്.ഐ.വി ബാധിതയായതോടെ ആണ് ലാറ പുറം ലോകത്ത് പ്രശസ്തയാവുന്നത്. ഇത് തന്റെ ആദ്യചിത്രത്തിൽ അഭിനയിച്ച് രണ്ട് മാസത്തിനു ശേഷമാണ് സംഭവിച്ചത്.[1] ഇതിനു ശേഷം ലാറയും തന്റെ സഹപ്രവർത്തകനടനായ ജെയിംസിനേയും ലൈംഗിക ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഏപ്രിൽ 2004ൽ അമേരിക്കയിൽ വിലക്കേർപ്പെടുത്തി. ഇവരുടെ കൂടെ അഭിനയിച്ച ജെസ്സീക ഡീ, മിസ്സ്. അറോയോ എന്നിവരും എച്ച്.ഐ.വി ബാധിതരായി കണ്ടെത്തിയതിനു ശേഷമാണ് ഇത്.[2]
അവലംബം
[തിരുത്തുക]- ↑ "Lara Roxx: "I thought porn people were the cleanest people in the world."". Adult Video News. 2004-04-17. Archived from the original on 2009-05-10. Retrieved 2009-02-08.
- ↑ "Another First-Gen Woman Diagnosed as HIV-Positive". Adult Video News. 2004-05-05. Archived from the original on 2009-08-21. Retrieved 2009-02-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Lara Roxx Foundation Archived 2013-03-27 at the Wayback Machine
- Porn Faces Reality Archived 2008-03-05 at the Wayback Machine; at the Village Voice
- Post-porn plans; at the Montreal Mirror
- Interview at lukeisback.com
- Video at YouTube[പ്രവർത്തിക്കാത്ത കണ്ണി]