ലാലൂർ
ദൃശ്യരൂപം
ലാലൂർ | |
---|---|
നഗരപ്രാന്തം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL- |
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 49 ഉൾപ്പെടുന്ന സ്ഥലമാണ് ലാലൂർ. 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്ത്യായനി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
Laloor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.