ലാൻസ് ക്ലൂസ്നർ
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ലാൻസ് ക്ലൂസ്നർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | സുലു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾറൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 265) | 27 നവംബർ 1996 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 8 ഓഗസ്റ്റ് 2004 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 40) | 19 ജനുവരി 1996 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 19 സെപ്റ്റംബർ 2004 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 14 ജനുവരി 2012 |
ലാൻസ് ക്ലൂസ്നർ (ജനനം: 4 സെപ്റ്റംബർ 1971, ഡർബൻ , ദക്ഷിണാഫ്രിക്ക) ഒരു മുൻ ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ആക്രമണേത്സുകമായ ബാറ്റിങ് ശൈലികൊണ്ട് അദ്ദേഹം വളരെയധികം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഒരു മികച്ച ഫാസ്റ്റ് മീഡിയം സ്വിങ് ബോളർകൂടിയാണ് അദ്ദേഹം. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയിരുന്നത്. സുലു ഭാഷയിൽ പ്രാവീണ്യമുള്ളതിനാൽ അദ്ദേഹത്തിന് സുലു എന്ന ഒരു ചെല്ലപ്പേരുണ്ട്. 1999 ക്രിക്കറ്റ് ലോകകപ്പിൽ പ്ലയർ ഓഫ് ദ് സീരീസ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു[1].
അന്താരാഷ്ട്ര ക്രിക്കറ്റ് ശതകങ്ങൾ
[തിരുത്തുക]റൺസ് | മത്സരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം | |
---|---|---|---|---|---|---|
[1] | 103* | 49 | ന്യൂസിലൻഡ് | ഓക്ക്ലാൻഡ്, ന്യൂസിലൻഡ് | ഈഡൻ പാർക്ക് | 1999 |
[2] | 101* | 64 | സിംബാബ്‌വെ | നയ്റോബി, കെനിയ | ജിംഖാന ക്ലബ് ഗ്രൗണ്ട് | 1999 |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ലാൻസ് ക്ലൂസ്നർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.