ലാർ അണക്കെട്ട്
ദൃശ്യരൂപം
ലാർ അണക്കെട്ട് | |
---|---|
സ്ഥലം | Mazandaran, Amol county |
നിർദ്ദേശാങ്കം | 35°53′21.58″N 51°59′45.54″E / 35.8893278°N 51.9959833°E |
പ്രയോജനം | Water supply, power |
നിർമ്മാണം ആരംഭിച്ചത് | 1974 |
നിർമ്മാണം പൂർത്തിയായത് | 1982 |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Haraz River |
ഉയരം | 105 മീ (344 അടി) |
നീളം | 1,150 മീ (3,773 അടി) |
വീതി (base) | 800 മീ (2,625 അടി) |
റിസർവോയർ | |
ആകെ സംഭരണശേഷി | 960,000,000 m3 (778,285 acre⋅ft) |
Power station | |
Commission date | Kalan: 1998 Lavarak: 2012-2013 |
Turbines | Kalan: 3 x 38.5 MW Francis-type Lavarak: 2 x 23.5 MW Francis-type |
Installed capacity | Kalan: 115.5 MW Lavarak: 47 MW |
ഇറാനിലെ മസന്ദരൻ പ്രവിശ്യയിലെ അമോൾ കൗണ്ടിയിൽ ദാമവന്ത് മലയുടെ അടിവാരത്തിലുള്ള ഡാം പരിരക്ഷിത പ്രദേശമായ ലാർ നാഷണൽ പാർക്കിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് ആണ് ലാർ അണക്കെട്ട് (Persian: سد لار sad-de lār). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരമായ ടെഹ്റാൻറെ 70 കിലോമീറ്റർ കിഴക്കുമായി സ്ഥിതി ചെയ്യുന്നു.