ലിഡിയ ഡേവിസ്
ദൃശ്യരൂപം
ലിഡിയ ഡേവിസ് | |
---|---|
ജനനം | July 15, 1947 Northampton, MA |
തൊഴിൽ | എഴുത്തുകാരി |
ദേശീയത | അമേരിക്കൻ |
പഠിച്ച വിദ്യാലയം | Barnard College |
Period | 1976–present |
Genre | ചെറുകഥ, നോവൽ, ഉപന്യാസം |
മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരത്തിന് അർഹയായ അമേരിക്കൻ എഴുത്തുകാരിയും ഫ്രഞ്ച് വിവർത്തകയുമാണ് ലിഡിയ ഡേവിസ് (ജനനം :1947). ചെറുകഥാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.ദ എൻഡ് ഓഫ് ദ സ്റ്റോറി, ദ വെറൈറ്റീസ്സ് ഓഫ് ഡിസ്റ്റർബൻസസ്, എന്നീ കൃതികളാണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് അവരെ അർഹയാക്കിയത്. ചെറുകഥ, വിവർത്തനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലിഡിയയുടെ കഥകളിലെ മുഖ്യ ആകർഷണം കാൽപ്പനികതയാണ്.[3]
ജീവിതരേഖ
[തിരുത്തുക]അമേരിക്കയിലെ നോർത്താംപ്റ്റൺ - മസാചുസറ്റ്സിൽ ജനിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ലിഡിയ, ആൽബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രോഫസറാണ്. ഇവരുടെ പല കഥകളും ഒറ്റവാചകങ്ങളിലുള്ളവയാണ്. മിക്ക കഥകളുടെയും നീളം ഒരു ഖണ്ഡികയിലൊതുങ്ങും.
കൃതികൾ
[തിരുത്തുക]- കാൺട് ആന്റ് വോൺട്'
- തേർട്ടീന്ത് വുമൺ ആന്റ് അതർ സ്റ്റോറീസ്
- ‘ദ് എൻഡ് ഓഫ് ദി സ്‌റ്റോറി'
- 'ബ്രെയ്ക്ക് ഇറ്റ് ഡൗൺ '
- 'വെറൈറ്റീസ് ഓഫ് ഡിസ്റ്റർബൻസ്'
- ഫ്‌ളേബറുടെ 'മാഡം ബോവറി' (വിവർത്തനം)
- 'മാഴ്‌സൽ പ്രൂസ്റ്റിന്റെ 'സ്വാൻസ് വേ' (വിവർത്തനം)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2013 അഞ്ചാമത് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ "Interview with LYDIA DAVIS". The Believer. Archived from the original on 2013-06-30. Retrieved 2013-05-23.
- ↑ 2.0 2.1 2.2 "Man Booker International prize goes to Lydia Davis". BBC. 2013-05-22. Retrieved 2013-05-23.
- ↑ "മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലിഡിയ ഡേവിസിന്". മാതൃഭൂമി. 23 മെയ് 2013. Archived from the original on 2013-05-24. Retrieved 23 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
[തിരുത്തുക]Lydia Davis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Coffin Factory short story Archived 2013-04-11 at archive.today
- The Believer Interview Archived 2013-06-30 at the Wayback Machine
- Samuel Johnson is indignant – TMO meets Lydia Davis
- Interview @ BOMB Archived 2011-02-09 at the Wayback Machine
- "Q&A with Lydia Davis", The Boston Globe, Kate Bolick, April 29, 2007
- "2007 National Book Award Fiction Finalist Interview With Lydia Davis", National Book Foundation Archived 2013-08-31 at the Wayback Machine
- "Structure Is Structure", Poetry Foundation
- "A Conversation with Lydia Davis", Web Del Sol
- Audio-files @ PENNsound listen to Lydia Davis read from her work
- Author Page at Internationales Literatufestival Berlin Davis was a Guest of the ILB ( Internationales Literatufestival Berlin / Germany ) in 2001
- "Lydia Davis", Penn Sound
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages using Infobox writer with unknown parameters
- Articles with BNE identifiers
- Articles with KBR identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MusicBrainz identifiers
- 1947-ൽ ജനിച്ചവർ
- അമേരിക്കൻ എഴുത്തുകാർ
- മാൻ ബുക്കർ അന്തർദേശീയ പുരസ്കാരത്തിന് അർഹരായവർ