Jump to content

ലിയോ ഡേവിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിയോ ഡേവിഡ് (Leo David ).മലയാള സിനിമാ രംഗത്തെ ഹ്രസ്വ ചിത്ര സംവിധായകനാണ് ഇദ്ദേഹം. ആഫ്ടർ ഇഫക്റ്റ് , വിരിയാത്ത പൂക്കൾ, ഡോൾ, ഐ ലവ് യു തുടങ്ങിയ ചെറുചിത്രങ്ങളിലൂടെ പ്രശസ്തനാണ് ഇദ്ദേഹം.1990 ആഗസ്ത് 29 നു തൃശ്ശൂർ ജില്ലയിലെ ചിറ്റാട്ടുകരയിൽ ജനനം. പറപ്പൂര് സെന്റ്‌ ജോൺസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്ലസ്‌ ടു എസ് ആർ കെ ജി വി എം എച് എസ് എസ് പുറനാട്ടുകരയിൽ. തുടർന്ന് പ്രൈമറി അധ്യാപക പരിശീലനം.അതിനു ശേഷം സെന്റ്‌ തോമാസ് കോളേജിൽ ജന്തുശാസ്ത്രത്തിൽ ബിരുദം.

"https://ml.wikipedia.org/w/index.php?title=ലിയോ_ഡേവിഡ്&oldid=2359028" എന്ന താളിൽനിന്ന് ശേഖരിച്ചത്