Jump to content

ലിലി കോളിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിലി കോളിൻസ്
Collins at 2013 WonderCon
ജനനം
Lily Jane Collins

(1989-03-18) 18 മാർച്ച് 1989  (35 വയസ്സ്)
Guildford, Surrey, England, UK
പൗരത്വംBritish American
കലാലയംUniversity of Southern California
തൊഴിൽActress, model
സജീവ കാലം2009–present
മാതാപിതാക്ക(ൾ)
  • Phil Collins (പിതാവ്)
  • Jill Tavelman (മാതാവ്)
ബന്ധുക്കൾSimon Collins (half-brother)

ലിലി ജെയിൻ കോളിൻസ് (ജനനം :18 മാർച്ച് 1989) ഒരു ബ്രിട്ടീഷ്-അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്.[1] ഇംഗ്ലീഷ് സംഗീതജ്ഞൻ ഫിൽ കോളിൻസിൻറെയും ഒരു അമേരിക്കൻ വീട്ടമ്മയായ ജിൽ ടാവെൽമാൻറെയും പുത്രിയായി സറെയിൽ ജനിച്ച ലിലി കോളിൻസ് ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ ലോസ് ആഞ്ചലസിലേയ്ക്കു വന്നു. അവരുടെ ആദ്യ റോൾ രണ്ടുവയസിൽ BBC പരമ്പരയായ ഗ്രോണിംഗ് പെയ്ൻസ് ആയിരുന്നു. അവർ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ ബ്രോഡ്‍കാസ്റ്റ് ജേർണലിസം പഠിക്കുവാൻ ചേർന്നു. കൌമാരപ്രായത്തിൽ "സെവന്റീൻ", "ടീവ്‍ വോഗ്", "ദ ലോസ് ആഞ്ചലസ് ടൈംസ്" തുടങ്ങിയ മാഗസിനുകളിൽ എഴുതിയിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2009 ദ ബ്ലൈൻറ് സൈഡ് Collins Tuohy
2011 പ്രീസ്റ്റ് Lucy Pace
2011 അബ്ഡക്ഷൻ Karen Murphy
2012 മിറർ മിറർ Snow White
2012 സ്റ്റക്ക് ഇൻ ലവ് Samantha Borgens
2013 ദ ഇംഗ്ലീഷ് ടീച്ചർ Halle Anderson
2013 ദ മോർട്ടൽ ഇൻസ്ട്രമെൻറ്: സിറ്റി ഓഫ് ബോൺസ് Clary Fray
2014 ലവ്, റോസീ Rosie Dunne
2016 റൂൾസ് ഡസിൻറ് അപ്ലൈ Marla Mabrey
2017 ടു ദി ബോൺ Ellen
2017 ഓക്ജ Red In post-production
2017 ഹലോ ഓഫ് സ്റ്റാർസ് Misty Dawn In post-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2009 90210 Phoebe Abrams 2 episodes
2016 The Last Tycoon Cecelia Brady Upcoming series

അവലംബം

[തിരുത്തുക]
  1. Willis, Jackie. "10 Things You Didn't Know About Lilly Collins". Celebuzz. Archived from the original on 2015-09-23. Retrieved 2017-03-30.
"https://ml.wikipedia.org/w/index.php?title=ലിലി_കോളിൻസ്&oldid=3945462" എന്ന താളിൽനിന്ന് ശേഖരിച്ചത്