ലിവിംഗ്സ്റ്റൺ
ദൃശ്യരൂപം
City of Livingston | |
---|---|
Motto: The Last Stop | |
Coordinates: 37°23′13″N 120°43′25″W / 37.38694°N 120.72361°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Merced |
Incorporated | September 11, 1922[1] |
വിസ്തീർണ്ണം | |
• ആകെ | 3.68 ച മൈ (9.53 ച.കി.മീ.) |
• ഭൂമി | 3.67 ച മൈ (9.52 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0% |
ഉയരം | 131 അടി (40 മീ) |
ജനസംഖ്യ (2010) | |
• ആകെ | 13,058 |
• ഏകദേശം (2016)[4] | 13,961 |
• ജനസാന്ദ്രത | 3,798.91/ച മൈ (1,466.78/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 95334 |
ഏരിയ കോഡ് | 209 |
FIPS code | 06-42006 |
GNIS feature ID | 1656135 |
വെബ്സൈറ്റ് | City of Livingston |
ലിവിംഗ്സ്റ്റൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെർസ്ഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. അറ്റ്‍വാട്ടർ[5] നഗരത്തിന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും 131 അടി (40 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 13,058 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന 10,473 നേക്കാൽ ഇക്കാലത്ത് ജനസംഖ്യാവർദ്ധനവുണ്ടായി. ഭാവി വളർച്ച മുൻകൂട്ടി കണ്ടുള്ള അവികസിത കൃഷിയിടങ്ങളുടെ കൂട്ടിച്ചേർക്കൽ ഉൾപ്പെടെയുള്ള ലിവിങ്സ്റ്റൺ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 3.7 ചതുരശ്ര മൈൽ (9.6 ചതുരശ്രകിലോമീറ്റർ) ആണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ലിവിംഗ്സ്റ്റൺ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 795. ISBN 1-884995-14-4.