Jump to content

ലിൻഡ്സെ

Coordinates: 36°12′N 119°5′W / 36.200°N 119.083°W / 36.200; -119.083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻഡ്സെ, കാലിഫോർണിയ
Location of Lindsay in Tulare County, California.
Location of Lindsay in Tulare County, California.
ലിൻഡ്സെ, കാലിഫോർണിയ is located in the United States
ലിൻഡ്സെ, കാലിഫോർണിയ
ലിൻഡ്സെ, കാലിഫോർണിയ
Location in the United States
Coordinates: 36°12′N 119°5′W / 36.200°N 119.083°W / 36.200; -119.083
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyTulare
IncorporatedFebruary 28, 1910[1]
വിസ്തീർണ്ണം
 • ആകെ2.73 ച മൈ (7.08 ച.കി.മീ.)
 • ഭൂമി2.73 ച മൈ (7.08 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം387 അടി (118 മീ)
ജനസംഖ്യ
 (2010)
 • ആകെ11,768
 • കണക്ക് 
(2017)[4]
13,303
 • ജനസാന്ദ്രത4,872.89/ച മൈ (1,878.95/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
93247
ഏരിയ കോഡ്559
FIPS code06-41712
GNIS feature ID1652744
വെബ്സൈറ്റ്www.lindsay.ca.us

ലിൻഡ്സെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ടുലെയർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ നഗരമത്തിലെ മൊത്തം ജനസംഖ്യ 11,768 ആയിരുന്നു. വിസാലിയയുടെ തെക്കുകിഴക്കായും പോർട്ടർവില്ലെയുടെ വടക്കായും സ്ഥിതിചെയ്യുന്ന ലിൻഡ്സെ നഗരത്തെ വിസാലിയ-പോർട്ടർവില്ലെ മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുന്നതൊടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ നഗരത്തെ പോർട്ടർവില്ല അർബൻ ഏരിയയുടെ ഭാഗമായും കണക്കാക്കുന്നു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "Lindsay". Geographic Names Information System. United States Geological Survey. Retrieved March 11, 2015.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലിൻഡ്സെ&oldid=3263956" എന്ന താളിൽനിന്ന് ശേഖരിച്ചത്