ഉള്ളടക്കത്തിലേക്ക് പോവുക

ലിൻഡ ബി. ബക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിന്ഡാ ബ്രൗൺ ബക്ക്
ജനനം (1947-01-29) ജനുവരി 29, 1947  (78 വയസ്സ്)
ദേശീയതAmerican
കലാലയംUniversity of Washington, Seattle
അറിയപ്പെടുന്നത്Olfactory receptors
അവാർഡുകൾNobel Prize in Physiology or Medicine (2004)
Scientific career
FieldsBiologist
InstitutionsFred Hutchinson Cancer Research Center
University of Washington, Seattle
Howard Hughes Medical Institute
Columbia University
Harvard University[1]

2004-ലെ വൈദ്യ/ശരീര ശാസ്ത്രത്തിനുളള നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് ലിന്ഡാ ബ്രൗൺ ബക്ക്. (ജനനം 29 ജനവരി 1947). ഈ സമ്മാനം അവർ റിച്ചഡ് ആക്സലുമായി പങ്കിട്ടു.

ജീവിതരേഖ

[തിരുത്തുക]

സിയാറ്റിലിൽ (വാഷിങ്ടൺ സംസ്ഥാനം, യു.എസ്.) വളരെ ആഹ്ളാദകരമായാണ് ലിന്ഡ ബാല്യകാലം ചെലവഴിച്ചത്.[2] ഹൈസ്കൂൾ-കോളേജ് വിദ്യാഭ്യാസം അവിടത്തന്നെയായിരുന്നു. 1980-ൽ ഡല്ലസ്സിലെ ടെക്സസ് മെഡിക്കൽ സെന്ററിൽ ഗവേഷണത്തിനു ചേർന്നു. 1980-ൽ പി.എച്.ഡി ബിരുദം നേടിയ ശേഷം കൊളംബിയ, ഹാർവാഡ്, എന്നീ മെഡിക്കൽ സ്കൂളുകളിലും, ഹോവാഡ് ഹ്യൂ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഗവേഷകയായും പ്രഫസറായും സേവനമനുഷ്ഠിച്ചു. 2002-ൽ ബയോഫിസിക്ശ്- ഫിസിയോളജ് സംയുക്ത വിഭാഗത്തിൽ പ്രഫസറായി വാഷിംഗ്ടൺ യൂണിവഴ്സിറ്റിയുടെ സിയാറ്റിൽ കാംപസ്സിലേക്കു മാറി. ഘ്രാണമുകുളങ്ങളേയും അവയുടെ ജനിതകഘടനയേയും പറ്റിയുളള ഗവേഷണത്തിനാണ് ലിന്ഡാ ബക്കിന് നോബൽ പുരസ്കാരം ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. "Facts & Figures". Harvard Medical School. Harvard College. Archived from the original on 2012-03-05. Retrieved 2014-01-20.
  2. ലിന്ഡാ ബ്രൗൺ ബക്ക്
"https://ml.wikipedia.org/w/index.php?title=ലിൻഡ_ബി._ബക്ക്&oldid=4101056" എന്ന താളിൽനിന്ന് ശേഖരിച്ചത്