ലീബെൻസ്രം
ദൃശ്യരൂപം
പാർക്കാനുള്ള ഇടം എന്നർത്ഥം വരുന്ന ജർമൻ പദമാണ് ലീബെൻസ്രം.(ഉച്ചാരണം: ). നാസിതത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ആശയമായിരുന്നു ലീബെൻസ്രം .മുന്തിയ വർഗങ്ങൾ എണ്ണം കൂടുമ്പോൾ കീഴാള വർഗങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കി തങ്ങളുടെ ഭൂവിസ്തൃതി കൂട്ടണമെന്ന് നാസികൾ പ്രചരിപ്പിച്ചു.
Part of a series on |
നാസിസം |
---|
|
അവലംബം
[തിരുത്തുക]- ↑ "Utopia: The 'Greater Germanic Reich of the German Nation'". Munich and Berlin: Institut für Zeitgeschichte. 1999.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)