ലീ കോക്കറൽ
ദൃശ്യരൂപം
മാനേജ്മെന്റെ പരിശീലകനും വാൾട്ട് ഡിസ്നി സ്ഥാപനങ്ങളുടെ ഭരണമേധാവിയുമായി പ്രവർത്തിച്ചിരുന്ന (2006 വരെ) വ്യക്തിയാണ് ലീ കോക്കറൽ(ജ: 1944- ഒക്ലഹോമ). അദ്ദേഹത്തിന്റെ ക്രിയേറ്റിങ്ങ് മാജിക് എന്ന ഗ്രന്ഥം 12 ഭാഷകളിലേയ്ക്കു തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്.[1]
പ്രധാന ബഹുമതികൾ
[തിരുത്തുക]- ഗോൾഡൻ ചെയിൻ അവാർഡ്[2]
- സിൽവർ പ്ലേറ്റ് അവാർഡ്[2]
- Excellence In Production Operations Management and Leadership (POMS) from the Productions and Operations Management Society.[2]
പുറംകണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ February 4, 2013 (2013-02-04). "09 – Lee Cockerell: Former Walt Disney World Executive VP of Operations". Dose of Leadership. Retrieved 2013-11-18.
- ↑ 2.0 2.1 2.2 February 4, 2013 (2013-02-04). "09 – Lee Cockerell: Former Walt Disney World Executive VP of Operations". Dose of Leadership. Archived from the original on 2013-10-27. Retrieved 2013-11-18.
{{cite web}}
: CS1 maint: numeric names: authors list (link)