Jump to content

ലു ഡോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dong Lu
വ്യക്തിവിവരങ്ങൾ
ദേശീയതChinese
Sport
കായികയിനംSwimming

ചൈനീസ് പാരാലിമ്പിക്സ് നീന്തൽതാരമാണ് ഡോങ് ലു. 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ സ്വർണ്ണവും വെള്ളി മെഡലും 2016-ലെ ഗെയിമുകളിൽ വെള്ളി മെഡലും നേടി. 50 മീറ്റർ ബട്ടർഫ്ലൈയിൽ അവർ 38.28 സെക്കൻഡ് എടുത്തു.

നീന്തൽ ജീവിതം

[തിരുത്തുക]

വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് എസ് 6 ൽ ലണ്ടനിൽ നടന്ന 2012-ലെ പാരാലിമ്പിക്‌സിൽ ഡോങ് ലു സ്വർണവും വനിതകളുടെ 50 മീറ്റർ ബട്ടർഫ്ലൈ എസ് 6 ൽ വെള്ളിയും നേടി.[1][2]

2016-ലെ റിയോ ഡി ജനീറോ പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് എസ് 6 ൽ വെള്ളി നേടി.[3]

അവലംബം

[തിരുത്തുക]
  1. "Women's 100m Backstroke - S6". The London Organising Committee of the Olympic Games and Paralympic Games Limited. Archived from the original on 2012-08-30. Retrieved 30 August 2012.
  2. "Women's 50m Butterfly - S6". The London Organising Committee of the Olympic Games and Paralympic Games Limited. Archived from the original on 2012-09-14. Retrieved 2018-08-21.
  3. "Women's 100m Backstroke - S6 - Standings". rio2016.com. Archived from the original on September 22, 2016. Retrieved September 14, 2016.
"https://ml.wikipedia.org/w/index.php?title=ലു_ഡോങ്&oldid=3607192" എന്ന താളിൽനിന്ന് ശേഖരിച്ചത്