ലൂക ജില്ല
ദൃശ്യരൂപം
ലൂക ജില്ല | |
---|---|
ഉഗാണ്ടയിലെ ജില്ലകൾ | |
Coordinates: 00°42′N 33°18′E / 0.700°N 33.300°E | |
രാജ്യം | ഉഗാണ്ട |
മേഖല | കിഴക്കൻ മേഖല |
ഉപ മേഖല | ബുസൊഗ ഉപ മേഖല |
തലസ്ഥാനം | ലൂക |
• ഭൂമി | 650.1 ച.കി.മീ.(251.0 ച മൈ) |
ഉയരം | 1,200 മീ(3,900 അടി) |
(2012 ഏകദേശം) | |
• ആകെ | 2,60,900 |
• ജനസാന്ദ്രത | 401.3/ച.കി.മീ.(1,039/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ് ലൂക ജില്ല (Luuka District).
സ്ഥാനം
[തിരുത്തുക]ജില്ല ആസ്ഥാനം, അടുത്ത വലിയ പട്ടണമായ ഇഗങയിൽ നിന്നും 33 കി.മീ. വടക്കു പടിഞ്ഞാറാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ:00 42N, 33 18E ആണ്.