Jump to content

ലൂയിസ് ഐറിൻ മാർഷൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് മാർഷൽ
Second Lady of the United States
In role
March 4, 1913 – March 4, 1921
രാഷ്ട്രപതിWoodrow Wilson
മുൻഗാമിCarrie Sherman (1912)
പിൻഗാമിGrace Coolidge
First Lady of Indiana
ഓഫീസിൽ
January 11, 1909 – January 13, 1913
മുൻഗാമിEva Hanly
പിൻഗാമിJennie Ralston
വ്യക്തിഗത വിവരങ്ങൾ
ജനനം(1873-05-09)മേയ് 9, 1873
Angola, Indiana, U.S.
മരണംജനുവരി 6, 1958(1958-01-06) (പ്രായം 84)
Phoenix, Arizona, U.S.
പങ്കാളിThomas Marshall (1895–1925)
കുട്ടികൾIzzy

ലൂയിസ് ഐറിൻ കിംസെ മാർഷൽ (ജീവിതകാലം: മെയ് 9, 1873 – ജനുവരി 6, 1958) അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തെട്ടാം വൈസ് പ്രസിഡൻറായിരുന്ന(1913 മുതൽ 1921 വരെ) തോമസ് ആർ. മാർഷലിൻറെ പത്നിയായിരുന്നു. തോമസ് മാർഷൽ ഇന്ത്യാനയുടെ ഗവർണറായിരു്ന കാലത്ത് (1909 – 1913) അവർ‌ ഇന്ത്യാനയുടെ പ്രഥമവനിതയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ലൂയിസ്_ഐറിൻ_മാർഷൽ&oldid=3282857" എന്ന താളിൽനിന്ന് ശേഖരിച്ചത്