ലൂസി കോറിൻ
ദൃശ്യരൂപം
ലൂസി കോറിൻ | |
---|---|
ജനനം | ചിക്കാഗോ, ഇല്ലിനൊയ്സ് |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ |
പഠിച്ച വിദ്യാലയം | Duke University Brown University |
Period | 1988 മുതൽ |
Genre | Literary fiction, Avant-garde fiction |
അവാർഡുകൾ | Creative Writing Fellowship, National Endowment for the Arts, 2015 Rome Prize, (2012) Pushcart Prize nominee,1994, 2006, 2007, 2009, 2010, 2011, 2012 Yaddo Residency, 2010 |
വെബ്സൈറ്റ് | |
www |
ലൂസി കോറിൻ ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അവരുടെ ചെറുകഥാ സമാഹാരമായ "വൺ ഹണ്ട്രഡ് അപ്പോകാലിപ്സസ് ആന്റ് അദർ അപ്പോകാലിപ്സസ്", 2013 ൽ മക് സ്വീനീസ് പ്രസിദ്ധീകരിച്ചിരുന്നു.
അവാർഡുകളുംമറ്റും
[തിരുത്തുക]- National Endowment for the Arts, Creative writing fellowship, 2015
- American Academy of Arts and Letters John Guare Writer’s Fund Rome Prize, 2012
- Yaddo Residency, 2010
- Margaret Bridgman Fellow in Fiction, Bread Loaf Writers’ Conference, 2008
- Walter E. Dakin Fellow, Sewanee Writers’ Conference, 2006
ഗ്രന്ഥങ്ങൾ
[തിരുത്തുക]- 100 Apocalypses and Other Apocalypses (short story collection) McSweeney's, September 2013 ISBN 9781938073335
- The Entire Predicament (short story collection) Portland, OR: Tin House Books. 2007 ISBN 978-0-9776989-8-1
- Everyday Psychokillers: A History for Girls (novel) Tallahassee: FC2. 2004 ISBN 1-57366-112-0