ലെന ഡൺഹാം
ലെന ഡൺഹാം | |
---|---|
ജനനം | New York City, U.S. | മേയ് 13, 1986
കലാലയം | Oberlin College |
തൊഴിൽ |
|
സജീവ കാലം | 2006–present |
മാതാപിതാക്ക(ൾ) | Carroll Dunham Laurie Simmons |
ബന്ധുക്കൾ | Grace Dunham (sister) |
ലെന ഡൺഹാം (ജനനം: 1986 മേയ് 13) ഒരു അമേരിക്കൻ അഭിനേത്രിയും, എഴുത്തുകാരിയും സംവിധായികയും, നിർമ്മാതാവുമാണ്. ഗേൾസ് (2012-2017) എന്ന HBO ടെലിവിഷൻ പരമ്പരയായുടെ സ്രഷ്‌ടാവ്, രചയിതാവ്, നടി എന്നീ നിലകളിൽ അറിയപ്പെടുന്ന ലെന ഡൺഹാമിന് ഇതിലെ പ്രവർത്തനങ്ങൾക്ക് നിരവധി എമ്മി അവാർഡ് നാമനിർദ്ദേശങ്ങളും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ലഭിച്ചിരുന്നു.[1][2] ഗേൾസ് പരമ്പരയുടെ നിരവധി എപ്പിസോഡുകൾ സംവിധാനം ചെയ്യുവാനും അവസരം ലഭിച്ച ഡൺഹാം ഒരു കോമഡി പരമ്പരയുടെ മികച്ച സംവിധായികക്കുള്ള ഡയറക്ടേർസ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ് ലഭിച്ച ആദ്യ വനിതയായി.[3] ഗേൾസ് പരമ്പരയ്ക്കു മുൻപ് ഡൺഹാം, അർദ്ധ ജീവചരിത്രപരവും സ്വതന്ത്രവുമായ ടൈനി ഫർണിച്ചർ (2010) എന്ന രചിക്കുകയും സംവിധാനം ചെയ്യുകയും അതോടൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ പേരിൽ ആദ്യത്തെ മികച്ച തിരക്കഥയ്ക്കുള്ള ഇൻഡിപെൻഡന്റ് സ്പിരിറ്റ് പരസ്കാരം അവർക്കു ലഭിച്ചിട്ടുണ്ട്.[4][5]
അവലംബം
[തിരുത്തുക]- ↑ "Lena Dunham - Bio". Academy of Television Arts & Sciences / Emmy Award. Archived from the original on March 4, 2016. Retrieved March 5, 2016.
- ↑ "Winners & Nominees: Lena Dunham". Hollywood Foreign Press Association / Golden Globe Award. Archived from the original on January 19, 2016. Retrieved March 5, 2016.
- ↑ Gates, Anita (Fall 2013). "The It Girl". Directors Guild of America. Archived from the original on March 8, 2016. Retrieved March 5, 2016.
- ↑ Gross, Terry (December 7, 2010). "Lena Dunham's Big Dreams Rest On 'Tiny Furniture'". Fresh Air. NPR. Archived from the original on March 4, 2016. Retrieved March 5, 2016.
- ↑ "26th Independent Spirit Awards Winners – 'Black Swan' Gets Four!". Firstshowing.net. Archived from the original on December 1, 2011. Retrieved June 29, 2011.