ലഫ്റ്റനന്റ് ജനറൽ
ദൃശ്യരൂപം
(ലെഫ്റ്റനന്റ് ജനറൽ (ഇന്ത്യ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കരസേനയിലെ ഒരു ഉന്നത പദവിയാണ് ലഫ്റ്റനന്റ് ജനറൽ. യുദ്ധക്കളത്തിൽ ജനറലിനു താഴെയും മേജർ ജനറലിനു മുകളിലും റാങ്കുള്ള ഉപസൈന്യാധിപനാണു ലഫ്റ്റനന്റ് ജനറൽ (lieutenant general). ഉപകരസേനാമേധാവി, കരസേനയിലെ മറ്റു വിഭാഗങ്ങളുടെ മേധാവി തുടങ്ങി ഉന്നത സ്ഥാനം വഹിക്കുന്നവരാണിവർ.