ലേക്ക് ഫോർക്ക് ഗണ്ണിസൺ നദി
ദൃശ്യരൂപം
Lake Fork Gunnison River[1] | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Sloan Lake 12,910 അടി (3,930 മീ) 37°54′16″N 107°30′49″W / 37.90444°N 107.51361°W |
നദീമുഖം | Confluence with Gunnison River 7,523 അടി (2,293 മീ) 38°27′38″N 107°19′19″W / 38.46056°N 107.32194°W |
നദീതട പ്രത്യേകതകൾ | |
Progression | Gunnison—Colorado |
ലേക്ക് ഫോർക്ക് ഗണ്ണിസൺ നദി അഥവാ (ലേക്ക് ഫോർക്ക്) അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് ഗണ്ണിസൺ നദിയുടെ 64.7 മൈൽ നീളമുള്ള (104.1 കിലോമീറ്റർ)[2] കൈവഴിയാണ്. ഹിൻസ്‌ഡേൽ കൗണ്ടിയിലെ സാൻ ജുവാൻ പർവതനിരകളിലെ ഹാൻഡീസ് കൊടുമുടിക്ക് സമീപമുള്ള സ്ലോൺ തടാകമാണ് നദിയുടെ ഉറവിടം. ബ്ലൂ മെസ റിസർവോയറിൽ ഗണ്ണിസൺ നദിയുമായി സംഗമിക്കുന്നതിന് മുമ്പായി ലേക്ക് ഫോർക്ക് നദി സാൻ ക്രിസ്റ്റോബാൽ തടാകത്തിലൂടെയും ലേക് സിറ്റിയിലൂടെയും ഒഴുകുന്നു
അവലംബം
[തിരുത്തുക]- ↑ "Lake Fork". Geographic Names Information System. United States Geological Survey. Retrieved 2011-02-04.
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 18, 2011