Jump to content

ലൈല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laila
Laila in 2006 Kannada film Thandege Thakka Maga
ജനനം (1980-10-24) 24 ഒക്ടോബർ 1980  (44 വയസ്സ്)
Goa , India
തൊഴിൽActress
സജീവ കാലം1996–2006
2019-present
ജീവിതപങ്കാളി(കൾ)Mehdin
(2006–present)
കുട്ടികൾ2

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് ലൈല (തമിഴ്: லைலா மெஹதின்)(ജനനം: 24 ഒക്ടോബർ 1980). തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയജീവിതം

[തിരുത്തുക]

വിജയകാന്ത് നായകനായി അഭിനയിച്ച കാലഴകർ എന്ന ചിത്രമാണ് ആദ്യചിത്രം.

സ്വകാര്യജീവിതം

[തിരുത്തുക]

2006, ജനുവരി 6 ന് ഇറാനിയൻ വ്യവസായിയായ മേ‌ഹ്ദിയെ വിവാഹം ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലൈല&oldid=3783860" എന്ന താളിൽനിന്ന് ശേഖരിച്ചത്