Jump to content

ലൈല അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laila Ali
Ali modeling at the 2011 Heart Truth fashion show
Statistics
Real nameLaila Amaria Ali
Nickname(s)She Bee Stingin'[1]
Rated atSuper middleweight
Light Heavyweight
Height5 അടി (1.5240000000 മീ)*
Reach70.5 ഇഞ്ച് (179 സെ.മീ)[1]
NationalityAmerican
Born (1977-12-30) ഡിസംബർ 30, 1977  (46 വയസ്സ്)
Miami Beach, Florida, U.S.
StanceOrthodox
Boxing record
Total fights24
Wins24
Wins by KO21
Losses0

അമേരിക്കയിൽ നിന്നുള്ള മുൻ ബോക്സിങ്ങ് കായികതാരമാണ് ലൈല അലി ഇംഗ്ലീഷ്:Laila Amaria Ali (ജനനം:ഡിസംബർ 30, 1977) 1999 മുതൽ 2007 വരെ മത്സരവേദികളിൽ സജീവമായിരുന്നു. ബോക്സിങ്ങ് ഇതിഹാസമായ മുഹമ്മദ് അലിക്ക് മൂന്നാമത്തെ ഭാര്യയിലുണ്ടായ പുത്രിയാണ്. ലൈല.[2] ബോക്സിങ്ങ് ജീവിതകാലത്ത്  WBC, WIBA, IWBF IBA വനിതാ സൂപ്പർ മിഡിൽ വെയ്റ്റ് പട്ടങ്ങളൂം  IWBFന്റെ ലൈറ്റ് ഹെവിവെയിറ്റ് പട്ടവും കൈവശപ്പെടുത്തി.

ബോക്സിങ്ങ് റെക്കോർഡ്

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 "Laila Ali Awakening Profile". Awakeningfighters.com. Retrieved February 17, 2016.
  2. "Laila Ali Biography". Women's Boxing. Retrieved November 22, 2012.
"https://ml.wikipedia.org/w/index.php?title=ലൈല_അലി&oldid=4101099" എന്ന താളിൽനിന്ന് ശേഖരിച്ചത്